Malayalam ഇത് എല്ലാ വീട്ടിലും നടക്കുന്ന കഥ; സുമേഷും രമേഷും പൊട്ടിച്ചിരിപ്പിച്ചെന്ന് പ്രേക്ഷകർ; പ്രേക്ഷക പ്രതികരണംBy WebdeskDecember 10, 20210 ശ്രീനാഥ് ഭാസിയും ബാലു വർഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സുമേഷ് ആൻഡ് രമേഷ് എന്ന ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. നവാഗതനായ സനൂപ് തൈക്കുടം ആണ് ചിത്രം…