Bollywood ബിഎ ഇംഗ്ലീഷ് പ്രവേശനത്തിന് ഒന്നാം റാങ്ക് സണ്ണി ലിയോണിന് !! എല്ലാവരെയും അടുത്ത സെമസ്റ്ററിൽ കാണാമെന്ന് താരം !! സംഭവം ഇങ്ങനെ…By WebdeskAugust 29, 20200 പോൺ ഇൻഡസ്ട്രിയിലൂടെ അരങ്ങേറ്റം കുറിച്ച് ബോളിവുഡിലേക്ക് കടന്ന താരമാണ് സണ്ണി ലിയോൺ. പിന്നീട് ബോളിവുഡിൽ നിന്നും പല ഭാഷകളിലും താരം അഭിനയിച്ചു. കഴിഞ്ഞവർഷം മമ്മൂട്ടി നായകനായെത്തിയ മധുരരാജ…