Malayalam കാഴ്ച്ചക്കാരായി കവളപ്പാറയിലേക്ക് ആരും വരരുത്; അഭ്യർത്ഥനയുമായി സണ്ണി വെയ്ൻBy webadminAugust 13, 20190 പ്രളയം ഏറ്റവും ഭീകരമായി ബാധിച്ച മേപ്പാടിയിലും കവളപ്പാറയിലും കാഴ്ച്ചക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയാവുകയാണ്. ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശം മുഴുവന്‍ ഒലിച്ചു പോയ സംഭവസ്ഥലം നേരിട്ടു കാണാനായി നിരവധിയാളുകളാണ് വാഹനങ്ങളിലും…