Malayalam സുരാജ് റെഡി; ഷാഫിയുടെ സംവിധാനത്തിൽ ദശമൂലം ദാമു എത്തുംBy webadminSeptember 1, 20180 മണവാളനെയും രമണനെയും എല്ലാം ഒരു പടി പിന്നിലാക്കി ട്രോള് ലോകത്തിലെ ഇപ്പോഴത്തെ രാജാവായി വിലസുന്ന ദശമൂലം ദാമുവിനെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രം ചെയ്യുമെന്ന് സംവിധായകൻ ഷാഫി അറിയിച്ചിരുന്നു.…