Malayalam ആര്യക്ക് പരിണയം തന്റെ മൂന്ന് മാസം വെറുതെ വേസ്റ്റാക്കിയെന്ന് മത്സരാർത്ഥി സൂസന്നBy webadminApril 20, 20180 ആര്യക്ക് പരിണയം എന്ന പേരിൽ മൊഴിമാറ്റി മലയാളത്തിലുമെത്തിയ തമിഴ് റിയാലിറ്റി ഷോ എങ്ക വീട്ടിൽ മാപ്പിളൈ എങ്ങും എത്താതെ അവസാനിച്ചിരിക്കുകയാണ്. ആരെയും കെട്ടാതെ ആര്യ പരിപാടി അവസാനിപ്പിച്ചപ്പോൾ…