Malayalam സോളമന്റെ ശോശന്നക്ക് മിന്നുകെട്ട്…! ആമേൻ നായിക സ്വാതി റെഡ്ഡി വിവാഹിതയാകുന്നുBy webadminAugust 13, 20180 ആമേൻ, സുബ്രഹ്മണ്യപുരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രീതഃസഹകരുടെ പ്രിയങ്കരിയായ സ്വാതി റെഡ്ഡി വിവാഹിതയാകുന്നു. വരൻ വികാസ് പൈലറ്റാണ്. കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മലേഷ്യൻ…