Malayalam പ്രേമാഞ്ജലിയിലൂടെ വന്‍ തിരിച്ചുവരവിനൊരുങ്ങി ശ്വേത മേനോൻ – ട്രെയ്ലര് കാണാംBy webadminMay 10, 20180 ശ്വേതാ മേനോനെ മുഖ്യവേഷത്തില്‍ അവതരിപ്പിച്ചുകൊണ്ട് സുരേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമാഞ്ജലി. ദേവന്, അംബിക മോഹന്‍, ഗോപകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഒട്ടേറേ പുതുമുഖങ്ങളും…