Browsing: teaseller vijayn

ചായ വിറ്റു കിട്ടുന്ന വരുമാനത്തിലൂടെ ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റിയ വിജയന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കൊച്ചി കടവന്ത്ര സ്വദേശിയാണ്. ചായക്കടയില്‍ നിന്നും ലഭിച്ച വരുമാനത്തില്‍…