Celebrities കൈ ഒടിഞ്ഞ ചിത്രവുമായി അനുശ്രീ; വേഗം സുഖമാകൂ എന്ന് ആരാധകർ, എന്നാൽ സത്യം ഇതൊന്നുമല്ലBy WebdeskOctober 6, 20210 ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളസിനിമയിൽ എത്തി തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിൽ ഇതിനകം തന്നെ പ്രത്യക്ഷപ്പെട്ടിട്ടുള്ള അനുശ്രീ നായികയായും സഹനടിയായും വേഷമിട്ടിട്ടുണ്ട്.…