Malayalam നെപ്പോളിയന്റെ മക്കളുടെ ലോഡ്ജ് പോലെയുള്ള ആ വീടും സെറ്റിട്ടതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?By webadminFebruary 20, 20190 ഫ്രാങ്കി ചോദിച്ചത് തന്നെയാണ് പ്രേക്ഷകരും നെപ്പോളിയന്റെ മക്കളുടെ വീട് കണ്ടപ്പോൾ ചോദിച്ചത്. ഈ പഞ്ചായത്തിലെ ഏറ്റവും മോശം വീടല്ലേ അത്? പണി പൂർത്തിയാക്കാത്ത നാലു സഹോദരന്മാരുടെ ആ…