Malayalam ആടുതോമയെ പോലെ മുണ്ട് പറിച്ച് ഇടിയല്ല..! ഇടിയുടെ ഇടയിൽ പറിഞ്ഞുപോയതാണ്..! ‘കള’ വിശേഷങ്ങളുമായി ടോവിനോBy webadminMarch 24, 20210 അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലിസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രോഹിത് വി എസ് സംവിധാനം നിർവഹിക്കുന്ന ടോവിനോ തോമസ് ചിത്രം ‘കള’ നാളെ തീയറ്ററുകളിൽ എത്തുകയാണ്.…