Malayalam വെയിലടിച്ചാൽ നിറം മാറുന്ന വെറൈറ്റി ഷർട്ടുമായി ടോവിനോ തോമസ്; വീഡിയോBy webadminDecember 11, 20200 മലയാളി യുവാക്കളുടെ ഇഷ്ടബ്രാൻഡായി മാറിയ നോർത്ത് റിപ്പബ്ളിക്കിന്റെ ബ്രാൻഡ് അംബാസിഡറാണ് യുവതാരം ടോവിനോ തോമസ്. ഇന്നലെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കുവാൻ എത്തിയ താരം…