Malayalam പ്രണയസാഫല്യവുമായി ട്രാൻസ് വുമൺ ഹരിണി ചന്ദന; മിന്ന് ചാർത്തി സഹപാഠിയായ സുനീഷ്; വീഡിയോBy webadminJanuary 22, 20210 നടിയും മോഡലുമായ ട്രാൻസ്ജെൻഡർ ഹരിണി ചന്ദന വിവാഹിതയായി. ഗൾഫിൽ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ സുനീഷ് ആണ് വരൻ. ജനുവരി 19 ന് എറണാകുളം ബിടിഎച്ച് ഹാളിൽവച്ചായിരുന്നു ചടങ്ങുകൾ.…