Malayalam മധുരരാജ ക്ലൈമാക്സിലുള്ള ആക്ഷൻ രംഗങ്ങൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്ന് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണBy webadminDecember 11, 20180 പുലിമുരുകന് ശേഷം സംവിധായകൻ വൈശാഖും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മധുരരാജയുടെ അവസാന ഷെഡ്യൂൾ ഡിസംബർ 20ന് ആരംഭിക്കുവാനുള്ള തിരക്കിലാണ് അണിയറപ്രവർത്തകർ. വമ്പൻ ഹിറ്റായി…