Malayalam “കുക്കു.. നിന്റെ ഓരോ മെസ്സേജും എനിക്കൊരു പ്രചോദനമായിരുന്നു” ബൈക്ക് ആക്സിഡണ്ടിൽ ദാരുണാന്ത്യം സംഭവിച്ച ആരാധകന് ആദരാഞ്ജലി അർപ്പിച്ച് ഉണ്ണി മുകുന്ദൻBy webadminDecember 31, 20190 ആൾ കേരള ഉണ്ണി മുകുന്ദൻ ഫാൻസ്&വെൽഫയർ അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡന്റ് ആയിരുന്ന കൃഷ്ണകുമാർ(കുക്കു) ഇന്ന് പുലർച്ചെ 2.00 മണിക്ക് നടന്ന അപകടത്തിലാണ് മരണപ്പെട്ടത്. ഹെൽമറ്റ്…