Malayalam “എന്നും ടെലിവിഷനിൽ നിൽക്കാനാണോ ഉദ്ദേശം നീ സിനിമ എഴുതുന്നില്ലേ?” സച്ചിയേട്ടന്റെ ഓർമ്മകളുമായി ഉപ്പും മുളകും തിരക്കഥാകൃത്ത്By webadminJune 19, 20200 പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ പരമ്പരകളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും. അതിന്റെ തിരക്കഥാകൃത്തുമാരിൽ ഒരാളായ അഫ്‌സൽ കരുനാഗപ്പള്ളി തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയേ ആദ്യമായും അവസാനമായും…