Malayalam ലോക്ഡൗൺ സമയത്ത് മാനസികമായും സാമ്പത്തികമായും തകർന്നിരുന്നുവെന്ന് ‘വാനമ്പാടി’ താരം ഉമ നായർBy webadminJune 24, 20200 കോവിഡ് പടർന്ന് പിടിച്ചതിനെ തുടർന്ന് നിർത്തി വെച്ചിരുന്ന ഒട്ടുമിക്ക ടെലിവിഷൻ പരമ്പരകളും ചിത്രീകരണം പുനഃരാരംഭിച്ചിരിക്കുകയാണ്. തിരിച്ചുവരവിന്റെ സന്തോഷം ചിലർ ആഘോഷിക്കുമ്പോൾ വാനമ്പാടിയിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടി ഉമ…