Celebrities ‘എന്റെ സുഗന്ധത്തിന്റെ രഹസ്യം കോവിലകങ്ങളിൽ മുത്തശ്ശിമാർ പകർന്നുതന്ന വശ്യഗന്ധി’; സ്വന്തം പേരിലുള്ള പെർഫ്യൂമുമായി നടി ഊർമിള ഉണ്ണിBy WebdeskOctober 31, 20210 സ്വന്തം പേര് ഒരു ബ്രാൻഡ് ആയി കാണാൻ ആഗ്രമില്ലാത്തവർ ആരും കാണില്ല. അത്തരത്തിൽ ഒരു ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് നടി ഊർമിള ഉണ്ണി. സോഷ്യൽ മീഡിയയിലൂടെയാണ് ആ…