Browsing: Vasundhara Das

രാവണപ്രഭു എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി എത്തിയ നടിയാണ് വസുന്ധര ദാസ്. രാവണപ്രഭുവിലെ ജാനകി എന്ന കഥാപാത്രം വസുന്ധരയ്ക്ക് ഏറെ പ്രേക്ഷകപ്രീതി നേടിക്കൊടുത്തു. പിന്നീട് മമ്മൂട്ടിക്കൊപ്പം വജ്രം…