Malayalam നിവിൻ പോളി ചിത്രം പടവെട്ടിലൂടെ ‘വേടൻ’ ആദ്യമായി മലയാള സിനിമയിൽ പാടുന്നു; സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തBy WebdeskOctober 19, 20200 നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച് സണ്ണി വെയ്ൻ നിർമിക്കുന്ന നിവിൻ പോളി ചിത്രമാണ് പടവെട്ട്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമായ നാടകം മോമെന്റ്റ്…