Tamil ഞങ്ങളുടെ ഈ പ്രണയം എപ്പോൾ മടുക്കുന്നുവോ, അപ്പോൾ മാത്രമേ വിവാഹം ഉണ്ടാക്കു !! വിവാഹത്തെ കുറിച്ച് വേറിട്ട മറുപടിയുമായി വിഘ്നേശ് ശിവൻBy WebdeskAugust 25, 20200 മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന് പിന്നീട് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ നായികയായി വേഷമിട്ട് ഇപ്പോൾ തമിഴിൽ ലേഡി സൂപ്പർസ്റ്റാർ ആയി തിളങ്ങുന്ന താരമാണ്…