സാമന്ത നായികയാകുന്ന ഖുഷി എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. വിജയ് ദേവരക്കൊണ്ടയാണ് ചിത്രത്തിലെ നായകന്. സെപ്തംബര്‍ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. സാമന്തയുടെയും വിജയ് ദേവെരകൊണ്ടയുടെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച…
Browsing: Vijay Devarakonda
വിജയ് ദേവരക്കൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു ലൈഗര്‍. ചിത്രം ബോക്സ് ഓഫിസില്‍ വന്‍ പരാജയമാണ് നേരിട്ടത്. ഇപ്പോഴിതാ ലൈഗറിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്കാന്…
വിമര്‍ശിച്ച തീയറ്റര്‍ ഉടമയെ വീട്ടിലെത്തി കണ്ട് തെന്നിന്ത്യന്‍ താരം വിജയ് ദേവരക്കൊണ്ട. ലൈഗറിന്റെ റിലീസിന് പിന്നാലെ വിമര്‍ശനം ഉന്നയിച്ച മുംബൈ മറാത്ത മന്ദിര്‍ സിനിമയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍…
വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ലൈഗര്‍. അനന്യ പാണ്ഡെയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറും നടി ചാര്‍മി കൗറും…
വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പൂരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ലൈഗര്‍. ഓഗസ്റ്റ് 25 നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം…
തെന്നിന്ത്യൻ സിനിമാലോകത്ത് ഇപ്പോൾ ചർച്ചയാകുന്നത് ഒരു വിവാഹഗോസിപ്പ് ആണ്. നടൻ വിജയ് ദേവരക്കൊണ്ടയും നടിയും സുഹൃത്തുമായ രശ്മിക മന്ദാനയും വിവാഹിതരാകാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച്…