Celebrities നീല സാരിയില്‍ സുന്ദരിയായി വിമല രാമന്By WebdeskJanuary 16, 20210 ചുരുക്കം ചില സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് വിമല രാമന്. ടൈം എന്ന ചിത്രത്തിലൂടെയായിരുന്നു വിമല മലയാളത്തില്‍ എത്തുന്നത്. സുരേഷ് ഗോപിയായിരുന്നു ചിത്രത്തിലെ നായകന്.…