Malayalam ‘ദർശനാ…’; ഹൃദയം കവർന്ന പാട്ടിനെക്കുറിച്ച് ‘ഹൃദയം’ ടീം; തന്റെ പേരിലുള്ള പാട്ട് കേട്ട സന്തോഷത്തിൽ നടി ദർശനയുംBy WebdeskOctober 24, 20210 താരപുത്രൻമാരാൽ സമ്പന്നമായ സിനിമയാണ് ഹൃദയം. മലയാളികളുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ – പ്രിയദർശൻ – ശ്രീനിവാസൻ സംഘം. ഇപ്പോഴിതാ അടുത്ത തലമുറയും ഒരുമിച്ചെത്തിയിരിക്കുകയാണ്. ശ്രീനിവാസന്റെ…