Celebrities ‘രാക്ഷസനി’ലെ ഇമ്പരാജ്, ‘നായാട്ടി’ലെ മൂര്‍ത്തി; പ്രേക്ഷകരെ കൈയ്യിലെടുത്ത് വിനോദ് സാഗര്‍By WebdeskMay 12, 20210 രാക്ഷസന് എന്ന സിനിമയിലെ ഇമ്പരാജ് എന്ന അധ്യാപകനെ ആരും മറക്കാനിടയില്ല. വിനോദ് സാഗര്‍ എന്ന നടനാണ് അധ്യാപകനായി എത്തി പ്രേക്ഷകരെ ഞെട്ടിച്ചത്. മലയാളിയാണ് വിനോദ്. ഇപ്പോഴിതാ ‘നായാട്ടി’ലൂടെ…