General തിരച്ചില്‍ വിഫലം; സോഷ്യല്‍ മീഡിയയില്‍ താരമായിരുന്ന ‘ചോട്ടു’വിന്റെ ജഡം പൊട്ടക്കിണറ്റില്‍ നിന്ന് കണ്ടെത്തിBy WebdeskFebruary 4, 20220 സോഷ്യല്‍ മീഡിയയില്‍ താരമായിരുന്ന ചോട്ടു എന്ന നായയെ പൊട്ടക്കിണറ്റില്‍ ചത്ത നിലയില്‍ കണ്ടെത്തി. അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചോട്ടുവിനെ കാണാതായത്. വ്യാപകമായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ചോട്ടുവിന്റെ ജഡം…