Malayalam “ഒടുവിലായ് അകത്തേക്കെടുക്കും ശ്വാസക്കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ..!” ആഗ്രയിലെ സ്ത്രീയെ കുറിച്ചുള്ള കുറിപ്പ് വൈറൽBy webadminApril 28, 20210 മനുഷ്യമനസാക്ഷിയെ സങ്കടത്തിൽ നിറച്ച ഒരു കാഴ്ച്ചയാണ് കഴിഞ്ഞ ദിവസം ലോകം മുഴുവൻ കണ്ടത്. ആഗ്ര മെഡിക്കൽ കോളജിന്റെ മുറ്റത്തായിരുന്നു ഈ സംഭവം നടന്നത്. തന്റെ മടിയിൽക്കിടന്ന് ശ്വാസമില്ലാതെ…