Bollywood ഇനി രണ്ടല്ല, മൂന്ന് പേർ !! അനുഷ്ക ഗർഭിണിയായ വിവരം പുറത്ത് വിട്ട് വിരാട് കോഹ്ലിBy WebdeskAugust 27, 20200 ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ ആഘോഷമാക്കിയ ഒന്നായിരുന്നു വിരാട് കോലി-അനുഷ്ക ശർമ്മ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തീർത്തും സ്വകാര്യമായ ചടങ്ങിൽ വച്ചാണ് ഇരുവരും…