Celebrities കാത്തിരിപ്പിന് വിരാമം; കോഹ്ലിയ്ക്കും അനുഷ്കയ്ക്കും കുഞ്ഞ് പിറന്നുBy webadminJanuary 11, 20210 ആരാധകർ ഏറെ കാത്തിരുന്ന സന്തോഷവാർത്തയുമായി വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്കയും സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് താരങ്ങൾക്ക് കുഞ്ഞു പിറന്നുവെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത് .…