Celebrities സ്വന്തമായി വീടും ജെറ്റും സൂപ്പര്‍കാറുകളും, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്By WebdeskJanuary 29, 20220 ‘ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനെ കാണണമെങ്കില്‍ ഇങ്ങ് നൈജീരിയയില്‍ വരണം. 9 വയസ്സുള്ള മുഹമ്മദ് അവല് മുസ്തഫ എന്ന മോംഫ ജൂനിയറാണ് ഇങ്ങനെ അറിയപ്പെടുന്നത്. മോംഫ…