Malayalam ട്രെൻഡിങിൽ നമ്പർ വൺ; ട്രയിലർ മണിക്കൂറുകൾക്കുള്ളിൽ കണ്ടത് അഞ്ച് മില്യൺ; യുട്യൂബിൽ ഏറ്റവും കൂടുതൽ ലൈക്ക് വാരി മിന്നൽ മുരളി ട്രയിലർBy WebdeskOctober 29, 20210 ലോകസിനിമയ്ക്ക് മുന്നിൽ മലയാളികൾക്ക് ചങ്കൂറ്റത്തോടെ പറയാം ‘ഞങ്ങൾക്കുമുണ്ടൊരു സൂപ്പർ ഹീറോ’ എന്ന്. മിന്നൽ മുരളി. ഇന്ന് രാവിലെ ആയിരുന്നു മിന്നൽ മുരളിയുടെ ട്രയിലർ റിലീസ് ചെയ്തത്. റിലീസ്…