കസ്തൂരിമാനിലെ കാവ്യയായി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റെബേക്ക സന്തോഷ്. ആ റെബേക്കക്ക് ഏറെ സന്തോഷം പകർന്ന ഒരു നിമിഷം പങ്ക് വെച്ചിരിക്കുകയാണ് താരം. മലയാളികളുടെ പ്രിയങ്കരനായ ലാലേട്ടനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് റെബേക്ക വർക്ക് ചെയ്തിരിക്കുന്നത്. റെബേക്കായുടെ ഹസ്ബൻഡ് ശ്രീജിത്ത് വിജയൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ആഡ് ഫിലിമിലാണ് റെബേക്ക അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലാണ് താരം തന്റെ സന്തോഷം പങ്ക് വെച്ചിരിക്കുന്നത്.
കസ്തൂരിമാനിലെ കാവ്യയെയും ശ്രീറാം രാമചന്ദ്രൻ അവതരിപ്പിക്കുന്ന ജീവയേയും പ്രേക്ഷകർ ഏറെ ആനന്ദത്തോടെയാണ് ഓരോ എപ്പിസോഡിലും സ്വീകരിക്കുന്നത്. അഭിനയത്തിന് പുറമെ മോഡലിംഗിലും തിളങ്ങുന്ന താരം സോഷ്യൽ മീഡിയ വഴി അത്തരം ചിത്രങ്ങൾ പ്രേക്ഷകരുമായി പങ്ക് വെക്കാറുമുണ്ട്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…