ബ്രിട്ടീഷ് കാർ നിർമാതാക്കളായ മിനിയുടെ സൈഡ്‌വാക്ക് എഡിഷൻ ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്നത് 15 കാറുകൾ ആണ്. അതിലൊന്ന് സ്വന്തമാക്കിയിരിക്കുകയാണ് ടോവിനോ തോമസ്. കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. സവിശേഷതകളേറെയുള്ള ഈ മിനി കൺവെർട്ടബ്ളിന് 44.90 ലക്ഷം രൂപയാണു എക്സ് ഷോറൂം വില. 38.90 ലക്ഷം രൂപയ്ക്കു ലഭിക്കുന്ന, സാധാരണ കൂപ്പർ എസിനെ അഞ്ചു ലക്ഷം രൂപ അധികമാണ് ഈ പരിമിതകാലപതിപ്പിന്റെ വില.
ഡീപ് ലാഗുന മെറ്റാലിക് നിറത്തോടെ എത്തുന്ന മിനി കൺവെർട്ടബ്ൾ സൈഡ്‌വോക്ക് എഡീഷനിൽ 17 ഇഞ്ച് അലോയ് വീലും സൈഡ്‌വോക്ക് എഡീഷൻ സ്റ്റിക്കറും ബാഡ്ജിങ്ങുമൊക്കെയുണ്ട്. പൂർണമായും വിദേശത്ത് നിർമ്മിച്ച ഈ കാർ ഇറക്കുമതി വഴിയാണ് ഇന്ത്യയിലെത്തിയത്. എൽഇഡി ലൈറ്റിങ്, ആംബിയന്റ് ലൈറ്റിങ്, വാതിൽ തുറക്കുമ്പോൾ തിളങ്ങുന്ന ലോഗോ എന്നിവടയങ്ങിയ മിനി എക്സൈറ്റ്മെന്റ് പാക്കേജും മിനി കൺവെർട്ടബ്ൾ സൈഡ്‌വോക്ക് എഡീഷന്റെ ഭാഗമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…