നവാഗതനായ റെജിഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രമാണ് വാരിക്കുഴിയിലെ കൊലപാതകം. ചിത്രം നിർമിക്കുന്നത് ടേക്ക് വണ്‍ എന്റർടൈന്മെന്റ്സ് ആണ്.
ദിലീഷ് പോത്തൻ ,അമിത് ചക്കാലക്കൽ,നെടുമുടി വേണു തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു.എൽദോ ഐസക്ക് ഛായാഗ്രഹണം.മെജോ ജോസഫ് സംഗീതം.ചിത്രത്തിന്റെ ട്രയ്ലർ കാണാം