ചുരുക്കം ചില സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് വിമല രാമന്. ടൈം എന്ന ചിത്രത്തിലൂടെയായിരുന്നു വിമല മലയാളത്തില്‍ എത്തുന്നത്. സുരേഷ് ഗോപിയായിരുന്നു ചിത്രത്തിലെ നായകന്. രണ്ടാമത്തെ ചിത്രമായിരുന്നു പ്രണയകാലം. സൂര്യന്, നസ്രാണി, റോമിയോ, തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന സിനിമകള്‍. അവസാനമായി അഭിനയിച്ച മലയാളം സിനിമ ഒപ്പമാണ്. മോഹന്‍ലാലായിരുന്നു നായകന്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ച ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്. നീലയും വെള്ളയും നിറമുള്ള മനോഹരമായ സാരിയുടുത്താണ് വിമല ചിത്രങ്ങളില്‍. സെന്തിലാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. Don’t forget to turn around and give a little smileഎന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
ടൈം, പ്രണയകാലം, സൂര്യന്, നസ്രാണി, റോമിയോ, കോളേജ് കുമാരന്, ഒപ്പം തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന സിനിമകള്‍.
View this post on Instagram