മലയാളത്തിന്റെ പ്രിയപ്പെട്ട നടന് ഇന്ദ്രജിത്ത് നായകനായെത്തിയ പ്രേക്ഷകപ്രീതി നേടിയ ചിത്രം കാഞ്ചിയിലെ നായികയെ മലയാളികള്‍ മറന്നു കാണാന്‍ തരമില്ല. ഇന്ദ്രജിത് നായകനായ ചിത്രത്തില്‍ തനി നാടന്‍ സുന്ദരിയായി തിളങ്ങിയ അര്‍ച്ചന ഗുപ്ത യുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. തനി നാടന്‍ ലുക്ക് കൊണ്ടാണ് താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്. മലയാളത്തിനു പുറമേ തമിഴ് കന്നഡ തെലുങ്ക് ഹിന്ദി റഷ്യന്‍ സിനിമകളിലെല്ലാം അര്‍ച്ചന അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴാതാ വെബ്സീരീസിലും താരം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
ഗ്ലാമറസ് ഫോട്ടോ ഷൂട്ട് വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ വൈറലാകുന്നത് ഇന്‍സ്റ്റഗ്രാമില്‍ ഇതിന് മുന്‍പും താരം ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലൈക്കുകളും ആണ് ഇപ്പോള്‍ ലഭിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗമായത്. തനിനാടന്‍ ലുക്കില്‍ നിന്ന് മോഡേണ്‍ വേഷത്തിലെത്തിയപ്പോള്‍ ആരാധകര്‍ക്ക് ആദ്യം അതിശയമാണ് ഉണ്ടായത്. എന്നിരുന്നാലും എല്ലാ ലുക്കും താരത്തിന് ചേരുന്നുണ്ട് എന്നാണ് ആരാധകര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്.