തിരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരണവുമായി ചവറ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി വിവേക് ഗോപന്. കന്നിങ്കത്തിലെ പരാജയം അംഗീകരിക്കുന്നതായി വിവേക് പറഞ്ഞു.
വിവേക് ഗോപന്റെ ഫേസ്ബുക്ക് പോസ്റ്റ്
നന്ദി,
നമസ്കാരം… വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു.
എന്നെയും ഭാരതീയ ജനതാപാര്‍ട്ടിയേയും നെഞ്ചോടു ചേര്‍ത്തുപിടിച്ച ചവറയിലെ എല്ലാ വോട്ടര്‍മാരോടും കൂടെനിന്നവരോടും.. നന്ദി രേഖപെടുത്തുന്നു ??
നിയുക്ത ചവറ MLA ശ്രി സുജിത് വിജയന്‍പിള്ളക്കും , ശ്രി പിണറായി വിജയന് മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങള്‍.
നിങ്ങളോടു പറഞ്ഞ വാക്ക് ഞാന്‍ പാലിക്കും… കൂടെയുണ്ടാകും എന്നും…