Browsing: News

All movie related items

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ക്ക് വേണ്ടി ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം വൈശാഖ് സംവിധാനം നിർവഹിക്കും. ഉദയ്‌കൃഷ്ണ തിരക്കഥയൊരുക്കും. പ്രിയദർശനും ടി…

ദുൽഖർ സൽമാനും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമായ സല്യൂട്ടിന്റെ ഒഫീഷ്യൽ ടീസർ ഈസ്റ്റർ ദിനമായ ഏപ്രിൽ നാലിന് വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യുന്നു. പക്കാ…

രാഷ്ട്രീയ പ്രവേശനത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിന്നിരുന്ന സുരേഷ് ഗോപി ഒരു ഇടവേളക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവന്നിരുന്നു. കാവൽ, ഒറ്റക്കൊമ്പൻ,…

ഫേസ്ബുക്ക് പോസ്റ്റിൽ നടൻ ടിനി ടോം പങ്ക് വെച്ച ഒരു പോസ്റ്റിന് കിട്ടിയ കമന്റും അതിന് ടിനി ടോം വ്യക്തിപരമായി നൽകിയ മറുപടിയും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.…

മമ്മൂക്ക നായകനായ വൺ കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിലെത്തിയത്. വേറിട്ടൊരു രാഷ്ട്രീയ ആശയം പങ്ക് വെച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അതിനിടയിൽ ചിത്രത്തിന്റെ വ്യാജപ്രിന്റ് വ്യാപകമായി…

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിനെ കുറിച്ച്‌ നടന്‍ ടിനി ടോം. തനിക്കെതിരെ നിരന്തരം കമന്റുകളിടുകയും പ്രകോപിപ്പിക്കുകയും ചെയ്തതിനാലാണ് അയാളെ വിളിക്കേണ്ടി വന്നതെന്നാണ് ടിനി ടോം പറയുന്നത്.…

സച്ചി ഒരുക്കിയ അയ്യപ്പനും കോശിയിലെയും അയ്യപ്പനായി പ്രേക്ഷകരുടെ കൈയ്യടികൾ ഒന്നടങ്കം ഏറ്റുവാങ്ങിയ ബിജു മേനോൻ ഇന്നേവരെ ചെയ്തിട്ടില്ലാത്ത ഒരു വ്യത്യസ്ഥ ഗെറ്റപ്പും കഥാപാത്രവുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്.…

നടൻ കൃഷ്ണകുമാർ ബിജെപിയിൽ ചേർന്നത് മുതൽ എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരാളാണ്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാർ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ഈയിടെ നടത്തിയ ചില…

മിമിക്രി രംഗത്ത് നിന്നും അഭിനയരംഗത്തേക്ക് കടന്ന് വന്ന് പ്രേക്ഷകഹൃദയങ്ങൾ കവർന്ന നടനാണ് കലാഭവൻ ഷാജോൺ. കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്ന ഷാജോണിന് ദൃശ്യം, ഉറുമ്പുകൾ ഉറങ്ങാറില്ല തുടങ്ങിയ…

ഒരുപാട് അന്യഭാഷാ നടിമാര്‍ മലയാള സിനിമയില്‍ വിജയക്കൊടി പാറിച്ചിട്ടുണ്ട്. അങ്ങനെ മറ്റു ഭാഷകളില്‍ നിന്നും മലയാളത്തിലേക്ക് എത്തുന്നവര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് ഭാഷ. പൊതുവെ പഠിച്ചെടുക്കാന്‍…