Browsing: തൃശൂർ ഗഡികളുടെ വികാരമായ രാഗം ഒക്ടോബർ 10ന് വീണ്ടുമെത്തുന്നു; ആദ്യചിത്രം കായംകുളം കൊച്ചുണ്ണി

‘മ്മ്‌ടെ രാഗം ഇല്ലാത്ത തൃശ്ശൂരിനെ കുറിച്ച് ആലോചിയ്ക്കാൻ വയ്യ’. തൃശ്ശൂരിന്റെ വികാരവും ജീവിതതാളവുമായ ജോർജേട്ടൻസ് രാഗം 2015ൽ പൂട്ടിയപ്പോൾ മുതൽ തൃശ്ശൂർക്കാർ വിഷമത്തോടെ പറഞ്ഞിരുന്ന വാക്കുകളാണിത്. ആ…