ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ചായാഗ്രഹന്മാരും ഒരാളായ സന്തോഷ് ശിവൻ മഞ്ജുവാര്യരും കാളിദാസ് ജയറാം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ഷൂട്ടിംഗ് അവസാനിച്ചതാണ് ചിത്രത്തിൽ സൗബിൻ സാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ഈ പോസ്റ്റ് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് ശിവൻ.
ഇന്ത്യയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് സൗബിന് എന്നാണ് സന്തോഷ് ശിവന് ട്വിറ്ററില്‍ കുറിച്ചത്. ഇതിന് പുറമെ കഠിനാദ്ധ്വാനിയും സഹകരണമനോഭാവവുമുള്ള ഒരു താരമാണ് സൗബിനെന്നും സന്തോഷ് ശിവന് ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിലെ സൗബിന്റെ ലുക്കും സന്തോഷ് ശിവന് പുറത്തുവിട്ടു. ചിത്രത്തിൽ ഇവരെ കൂടാതെ അതെ ഈ ഇന്ദ്രൻസ് ബേസിൽ ജോസഫ് അജുവർഗീസ് നെടുമുടി വേണു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട് പാർവതി എന്ന കഥാപാത്രത്തെയാണ് മഞ്ജുവാര്യർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്
Soubin in Jack and Jill..
One of the most talented actors in India..and the most cooperative and hard working..
God bless pic.twitter.com/vBSLV9GG6U— SantoshSivanASC. ISC (@santoshsivan) May 17, 2019