വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന ചിത്രത്തിലെ നായികയായ അപർണ ദാസിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ചിത്രത്തിന് നിരവധി പേരാണ് കമൻറ് നൽകിയിരിക്കുന്നത്.
മനോഹരം ചിത്രത്തില്‍ നാടന്‍ ലുക്കിലാണെങ്കിലും ജീവിതത്തില്‍ അപര്‍ണ വേറെ ലെവലാണ് എന്നാണ് കമൻറുകൾ അറിയിക്കുന്നത്.
അടിപൊളി സ്റ്റെെലിഷ് ലുക്കിൽ എത്തിയ അപര്‍ണയുടെ പുതിയ ഫോട്ടോഷൂട്ട് ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. ഞാന്‍ പ്രകാശനിലൂടെയായിരുന്നു അപര്‍ണയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം പക്ഷെ രണ്ടാമത്തെ ചിത്രമായ മനോഹര ത്തിലൂടെയാണ് താരത്തെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇതിനുമുമ്പും നിരവധി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോഷൂട്ടുകൾ എല്ലാം വാർത്തയിൽ ഇടം നേടിയവയാണ്