തെറ്റായ ഹെഡ്ലൈൻ കൊടുത്തു എന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജിൽ നടൻ ടോവിനോ തോമസ് കുറിച്ച കമന്റ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.താരത്തിന്റെ കമന്റിൽ നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.ഇപ്പോൾ സംഭവത്തിന്റെ യഥാർത്ഥ വീഡിയോയുമായി ഏഷ്യാനെറ്റ് ന്യൂസ് രംഗത്ത് എത്തിയിരിക്കുകയാണ്. ഇതാണ് ടോവിനോ പറഞ്ഞ മുഴുവൻ പ്രസംഗം എന്ന് പറഞ്ഞുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്
വീഡിയോ കാണാം