നടന്‍ സോനൂ സൂദിന്റെ ഷൂട്ടിങ് സെറ്റില്‍ പോയാല്‍ ഏറ്റവും രുചിയുള്ള ദോശ കഴിക്കാം. താരം സ്വന്തമായി തന്നെ ദോശയുണ്ടാക്കി കഴിക്കുന്നതിന്റെ വിഡിയോ താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍…
ഫഹദ് ഫാസിലും അനുശ്രീയും സുപ്രധാന വേഷത്തിലഭിനയിച്ച 'മഹേഷിന്റെ പ്രതികാരം' എന്ന് ചിത്രത്തിലൂടെ മലയാള സിനിമയില്‍ വളരെ ശ്രദ്ധേയയായ താരമാണ് അപർണ ബാലമുരളി.വളരെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരം.തമിഴ്…
അമേയ മാത്യു കിടിലൻ ഫോട്ടോകളിലൂടെ ആരാധക പ്രീതി നേടാറുള്ള താരമാണ്. അത് കൊണ്ട് തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ അമേയ പങ്കുവയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ വളരെ ചുരുങ്ങിയ സമയം…
മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ നായകനായിയെത്തിയ കസ്തൂരിമാന്‍ എന്ന ചിത്രത്തിലെ ഷീല പോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സാന്ദ്ര ആമി.…
യുവമനസ്സുകളിൽ വളരെ സ്വാധീനം ചെലുത്തിയ ചാര്‍ലി എന്ന മനോഹര ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട് തീയറ്ററുകളിൽ എത്തിയിരിക്കുന്നയാണ്.കുഞ്ചാക്കോ ബോബന്‍, നിമിഷ സജയ്‍,…
സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നസ്രിയ-ഫഹദ് ദമ്പതികളുടേത്. ഈ കഴിഞ്ഞ ശനിയാഴ്ച തന്റെ ഭര്‍ത്താവ് ഫഹദ് ഫാസിലുമായി ചില ഫോട്ടോകള്‍ പങ്കിടാന്‍ നസ്രിയ നസീം ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിരുന്നു.…
ഒരു പാട് മികച്ച സിനിമകൾ ആസ്വാദകർക്ക് സമ്മാനിച്ച ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്ദ്പൊട്ട് എന്ന ചിത്രത്തിലൂടെയാണ് ബാലു വര്‍ഗീസ് മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്.ഇപ്പോളിതാ താരത്തിന്റെ ആദ്യത്തെ …
സോഷ്യല്‍ മീഡിയയിൽ മിക്കവാറും അഭിനയലോകത്തിലെ സെലിബ്രിറ്റികളുടെ മറ്റും വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ വൈറല്‍ ആവുന്നതെന്തെന്നാൽ നടി സുരഭി ലക്ഷ്മി പങ്കുവെച്ച…
മധുരംതുളുമ്പുന്ന ശബ്ദം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് ശ്രേയ ഘോഷാല്‍.വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ ഭാഷയുടെയോ, ഒരു രാജ്യത്തിന്‍റെയോ അതിരുകള്‍ ഇല്ലാതെ…
ഇപ്പോൾ നിലവിൽ വളരെ അഭിപ്രായം നേടി മുന്നേറി കൊണ്ടിരിക്കുന്ന ചിത്രമാണ് എം ദിലീഷ് പോത്തന്‍- ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ജോജി. അച്ഛനും മക്കളും അടങ്ങിയ ഒരു…