Author: Editor

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ആദ്യമായി  സംവിധാനം ചെയ്യുന്ന പുതിയ  ചിത്രമാണ് ബാറോസ്.കുട്ടികള്‍ക്ക് വേണ്ടി 3D യില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.തിരക്കഥ എഴുതിയിരിക്കുന്നത് ജിജോ പുന്നൂസാന്. പൃഥ്വിരാജ് സുകുമാരന്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്. ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത് ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രെഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കിയാണ്. അതെ പോലെ  ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം മോഹന്‍ലാല്‍ ചെയ്യും. ഗോവയും പോര്‍ട്ടുഗലുമാണ്‌ പ്രധാന ലൊക്കേഷനുകള്‍.ആന്റണി പെരുമ്പാവൂർ  ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് ചിത്രം  നിര്‍മ്മിക്കുന്നത് . 2019 ഏപ്രില്‍ മാസത്തിലാണ് താന്‍ സംവിധായകനാകാന്‍ പോകുന്ന വിവരം മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ചത്. ഒരു പോലെ  കുട്ടികൾക്കും വലിയവർക്കും ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസമയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍…

Read More

ഇപ്പോൾ നടക്കുവാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റിലീസ് ചെയ്യാനിരുന്ന മെഗാ സ്റ്റാർ  മമ്മൂട്ടി ചിത്രമായിരുന്നു ‘വണ്‍’. ഒരു  പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായ വണ്ണില്‍ കേരളമുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായിട്ടാണ് മമ്മൂട്ടി  ചിത്രത്തിലെത്തുന്നത്. വളരെ പ്രധാനപ്പെട്ട കാര്യംമെന്തെന്നാൽ സിനിമ പ്രദർശനത്തിന് എത്തുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ പ്രേക്ഷകരുടെ ഇടയില്‍ വലിയ ഒരു ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ഇപ്പോളിതാ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ സഞ്ജയ് മമ്മൂട്ടിയുടെ കഥാപാത്രത്തിന് എന്തുകൊണ്ട് കടയ്ക്കല്‍ ചന്ദ്രന്‍ എന്ന് പേരിട്ടുവെന്ന് വെളിപ്പെടുത്തുകയാണ്. പല പ്രാവിശ്യം  കടയ്ക്കല്‍ വഴി പോയപ്പോള്‍ ആ പേരിലെ ‘പവര്‍’ വല്ലാതെ ആകര്‍ഷിച്ചിരുന്നുവെന്ന് സഞ്ജയ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ചിത്രത്തിലെ പ്രധാന കഥാപാത്രത്തിനു ‘ചന്ദ്രന്‍’ എന്നു തന്നെയുള്ള പേരാണ് ആദ്യം മുതലേ പരിഗണിച്ചിരുന്നത്. പക്ഷെ അതിനൊപ്പം കടയ്ക്കല്‍ കൂടി ചേര്‍ത്തതോടെയാണു കഥാപാത്രത്തിനു ഒരു  പൂര്‍ണത വന്നത്. ചന്ദ്രന്‍ എന്ന പേരിനൊപ്പം കടയ്ക്കല്‍ എന്ന സ്ഥലപ്പേരു കൂടിയെത്തിയതോടെ കഥാപാത്രത്തിന്റെ ശക്തി ഇരട്ടിയായി’- സഞ്ജയ് പറയുന്നു. അണിയറ…

Read More

ബോളിവുഡിൽ വളരെ ഏറെ ശ്രദ്ധ നേടിയ താരദമ്പതികളാണ് ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ജെനിലീയയ്ക്ക്സ്കേറ്റിംഗ് പഠനത്തിനിടയിൽ അപകടം സംഭവിക്കുകയും വീണ് കയ്യൊടിയുകയും ചെയ്തിരുന്നു. ഇപ്പോളിതാ ജെനിലീയ പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധകരുടെ മനസ്സ് കീഴടക്കുന്നത്.റിതേഷ് കൈകെട്ടി വച്ചിരിക്കുന്ന ജെനീലിയയുടെ മുടി കെട്ടാൻ സഹായിക്കുകയാണ് വളരെ  ശ്രദ്ധയോടെ റിതേഷ്. മുടികെട്ടുമ്പോൾ കുസൃതി നിറഞ്ഞ മുഖഭാവത്തോടെ വീഡിയോ പകർത്തുകയാണ് ജെനീലിയ. View this post on Instagram A post shared by Genelia Deshmukh (@geneliad) വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ തേരേ നാൽ ലവ് ഹോ ഗയാ’, ‘തുജെ മേരി കസം’, ‘മസ്തി’ തുടങ്ങിയ ചിത്രങ്ങളിലൊക്കെ നായികാനായകന്മാരായി അഭിനയിച്ച ഇരുവരും 2012 ലാണ് വിവാഹിതരാവുന്നത്.റയാൻ, റയാൽ എന്നിങ്ങനെ രണ്ടു ആൺകുട്ടികളും ഇവർക്കുണ്ട്. ഇരുവരും അറിയപ്പെടുന്നത് ബോളിവുഡിലെ ഏറ്റവും മികച്ച  ക്യൂട്ടസ്റ്റ് കപ്പിൾ എന്നാണ്. അതെ പോലെ പെർഫെക്റ്റ് ഫാമിലിമാനായാണ് മാധ്യമങ്ങൾ റിതേഷിനെ വിശേഷിപ്പിക്കുന്നത്. ഇടയ്ക്ക്,…

Read More

സീമ വിനീത് എന്ന ട്രാന്‍സ്ജെന്‍ഡര്‍ വുമൺ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വളരെ ശ്രദ്ധ നേടിയ താരമാണ് അതെ പോലെ തന്നെ ഒരു പ്രമുഖ  ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയാണ് താരം. സൂപ്പര്‍ഹിറ്റായ വോഡാഫോണ്‍ കോമഡി സ്റ്റാര്‍സിലൂടെയാണ് താരം മിനിസ്‌ക്രീനിലെത്തുന്നത് ഈ ഒരു കാലഘട്ടത്തിലേക്ക് എത്തുന്നതിന് മുൻപ് ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ച ആളായിരുന്നു സീമ. അതെ പോലെ കുറെ വര്‍ഷങ്ങളായി ബ്രൈഡല്‍ മേക്കപ്പ്  രംഗത്ത് സജീവമായി  പ്രവര്‍ത്തിക്കുന്ന സീമ ഇടക്ക് വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായും രംഗത്തെത്താറുണ്ട്. ഇങ്ങനെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ വളരെ മോശമായ കമെന്റുകളുമായി ഞരമ്ബന്മാരും എത്താറുണ്ട്. അങ്ങനെയുള്ളവർക്ക് കിടിലൻ മറുപടിയും സീമ നൽകാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ സീമയുടെ ഇന്‍ബോക്‌സില്‍ വന്ന ഒരു മെസ്സേജിന് നല്‍കിയ മറുപടി സീമ തന്നെ പങ്കുവെച്ചിരിക്കുകയാണ്. സീമയുടെ ഈ കിടിലൻ  മറുപടിയാണ്  ഇപ്പോള്‍ വൈറലാകുന്നത്. ഇന്‍ബോക്സില്‍ തെറ്റായ അര്‍ത്ഥത്തോടെ അയച്ച ഒരു ഞരമ്പ് രോഗിയുടെ  മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് സീമ പങ്കുവെച്ചത്.ഇതെന്താ…

Read More

മലയാള സിനിമാ ലോകത്ത് മിന്നി തിളങ്ങി നിൽക്കുന്ന താരമാണ് അനുശ്രീ.വിവിധ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക മനസ്സിൽ വളരെ പെട്ടെന്ന് സ്ഥാനം നേടിയ താരമാണ്  അനുശ്രീ. അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരയുമായി മിക്കപ്പോളും  പങ്കുവയ്ക്കാറുണ്ട്. പ്രിയ  സുഹൃത്ത് മഹേഷിനോടൊപ്പം ഒരു രസികൻ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ അനുശ്രീ. കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ കാലത്താണ് അനുശ്രീ ഇൻസ്റ്റയിൽ ഏറെ സജീവമായത്. താരത്തിന് പതിനാല്  ലക്ഷത്തോളം ഫോളോവേഴ്സാണ്  ഇൻസ്റ്റഗ്രാമിലുള്ളത്. View this post on Instagram A post shared by Anusree (@anusree_luv) ഏറെ പഴയ  കാലത്തെ ബ്രിട്ടാനിയ മിൽക്ക് ബിക്കീസിന്‍റെ  പരസ്യഗാനമായ “ഒരുനാൾ ഞാനും ഏട്ടനെ പോലെ വളരും വലുതാകും” എന്നു തുടങ്ങുന്ന ഗാനം  പശ്ചാത്തലമാക്കിയുള്ളതാണ് ഈ  വീഡിയോ. ഒരു കാലത്ത്  ടിക് ടോക് സജീവമായിരുന്ന സമയത്ത് പലരും ഈ പാട്ടിനൊപ്പം വീഡിയോ പങ്കുവെച്ച് വൈറലായിട്ടുള്ളതാണ്. ഇപ്പോള്‍ ഇൻസ്റ്റഗ്രാം…

Read More

മലയാളത്തിൻെറ സൂപ്പർ താരങ്ങളായ ഫഹദ് ഫാസിലും സൗബിൻ ഷാഹിറും ദ‍ർശന രാജേന്ദ്രനും ഒന്നിക്കുന്ന ‘ഇരുൾ’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.ഫഹദ് ഫാസിലിൻറെ ‘സീ യു സൂൺ’ എന്ന മനോഹര  സിനിമയ്ക്കു ശേഷം പുറത്തിറങ്ങുന്ന ഏറ്റവും പുതിയ  സിനിമയാണ് ‘ഇരുൾ’. ചിത്രത്തിന്റെ റിലീസ് ഏപ്രിൽ രണ്ടിന് നെറ്റ്‍ഫ്ലിക്സിലൂടെയാണ് വളരെ ക്രിയാത്മകമായ  നിഗൂഢതകൾ നിറഞ്ഞിരിക്കുന്നതാണ് സിനിമയുടെ  ട്രെയി‌ലർ. വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകങ്ങൾ ആസ്പദമാക്കി എഴുതിയ ഒരു നോവലുമായി ബന്ധപ്പെട്ട് ഫഹദ്, സൗബിൻ എന്നിവരുടെ കഥാപാത്രങ്ങൾ തമ്മിൽ സംസാരിക്കുന്നതോടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. അതിനിടയിലേക്ക് ദര്‍ശനയുടെ കഥാപാത്രം കടന്നുവരുന്നതും ഒക്കെയാണ്  ട്രെയിലറിലുള്ളത്. സ്ത്രീകളോടുള്ള അടങ്ങാത്ത രൂക്ഷമായ പകയാണ് ഈ കൊലപാതകങ്ങൾക്ക് പിന്നിലുള്ളതെന്നും ട്രെയിലറിൽ പറയുന്നു. സിനിമയുടെ സംവിധായകൻ നസീഫ് യൂസഫ് ഇസുദ്ധീന്‍ ആണ് . ഈ  സിനിമ നിർമ്മിക്കുന്നത്  ആന്‍റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും ചേർന്നാണ്.അടുത്ത ദിവസമാണ്  കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയത്  കുട്ടിക്കാനത്തായിരുന്നു സിനിമയുടെ ലൊക്കേഷൻ. ആന്‍റോ ജോസഫ്,…

Read More

അബ്രഹാം മാത്യു  അബാം മൂവിസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന സ്റ്റാർ’ എന്ന ചിത്രത്തിൽ  ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിൽ എത്തുന്നു.ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌  പോസ്റ്റർ പുറത്തിറങ്ങി.  പ്രമുഖ സംവിധായകൻ  ഡോമിൻ ഡിസിൽവ പൈപ്പിൻ ചുവട്ടിലെ പ്രണയ’ത്തിന് ശേഷം  സംവിധാനം ചെയ്യുന്നതാണ് ചിത്രം. ഏപ്രിൽ 9നാണ് സിനിമയുടെ റിലീസ്.അത് പോലെ  ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇന്ന് രാവിലെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർ ചേർന്നാണ് സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയത്. ഈ ചിത്രത്തിൽ നായകനും നായികയുമായിയെത്തുന്നത് ജോജുവും ഷീലുവുമാണ് ഒരു പ്രത്യേകത എന്തെന്നാൽ ചിത്രത്തിൽ അതിഥി താരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്ന് അണിയറപ്രവർ‍ത്തകര്‍ പറഞ്ഞു.മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന  ഈ ചിത്രം അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യുവാണു  നിര്‍മ്മിക്കുന്നത്.രചന നിർവഹിക്കുന്നത്   നവാഗതനായ സുവിന്‍ എസ് സോമശേഖരരാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ഗായത്രി അശോക്, സാനിയ ബാബു,…

Read More

പ്രമുഖ സിനിമ-സീരിയൽ നടനായ സാജന്‍ സൂര്യ ഈ കഴിഞ്ഞ ദിവസം  ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. താരം  ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ജീവിതനൗക എന്ന സീരിയലിലെ കഥാപാത്രം അനുഭവിക്കുന്നത് എല്ലാം  തന്റെ യഥാര്‍ത്ഥ ജീവിതത്തിലും സംഭവിച്ചതാണ് എന്നാണ് സാജന്‍ സൂര്യ പറഞ്ഞത്. ജനിച്ചു വളര്‍ന്ന വീട് വേദനയോടെ ഉപേക്ഷിച്ചു വന്നതിനെ കുറിച്ചായിരുന്നു താരത്തിന്റെ ഹൃദയം തൊടുന്ന കുറിപ്പ്. ഈ കുറിപ്പ് ഏറെ  വൈറലായതോടെ കനത്ത ഭാഷയിൽ വിമര്‍ശനങ്ങളും എത്തി. വിമര്‍ശിക്കുന്നവര്‍ എന്താണ് താന്‍ എഴുതിയത് കൃത്യമായി വായിക്കാത്തതും മനസിലാക്കത്തതും എന്ന് ചോദിക്കുകയാണ് സാജന്‍ സൂര്യ ഇപ്പോള്‍. ഇവനൊക്കെ ധൂര്‍ത്തടിച്ചിട്ടാണ് ഇങ്ങനെയായത്, ഇതൊക്കെ ചുമ്മാ പറയുന്നതാണ്, പലരും ചോദിക്കുന്നത് സര്‍ക്കാര്‍ ജോലിയുണ്ടല്ലോ പിന്നെന്താ കുഴപ്പം എന്നൊക്കെയാണ്  അവരാരും എന്താണ് താന്‍ എഴുതിയിരിക്കുന്നതെന്നു കൃത്യമായി വായിക്കാതെയും മനസ്സിലാക്കാതെയുമാണ്  വിമര്‍ശിക്കുന്നത് എന്നാണ് സാജന്‍ പറയുന്നത്. സെക്രട്ടറിയേറ്റില്‍ ജോലി ഉണ്ടായിരുന്ന അച്ഛന്‍ സര്‍വീസിലിരിക്കെയാണ് മരിച്ചത്. അല്‍ഷിമേര്‍സ് ആയിരുന്നു. ബംഗ്ലൂരുവില്‍ കൊണ്ടു പോയി സര്‍ജറി ഒക്കെ നടത്തി. ലണ്ടനില്‍…

Read More

സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനായിയെത്തിയ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒടിയനു ശേഷം മലയാളത്തിലേക്ക്  വീണ്ടുമൊരു ഒടിയന്റെ കഥയുമായി എത്തുന്ന ‘കരുവ് ‘ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.ഈ ത്രില്ലര്‍ചിത്രത്തിൽ പുതുമുഖങ്ങള്‍ക്ക്  വളരെ പ്രാധാന്യമുണ്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നവാഗതയായ ശ്രീഷ്മ ആര്‍ മേനോനാണ് നിര്‍വഹിക്കുന്നത്. പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സുധീര്‍ ഇബ്രാഹിമാണ് കരുവ് നിര്‍മ്മിക്കുന്നത്. കരുവിന്റെ ഒരു പ്രധാന  പ്രത്യേകത എന്തെന്നാൽ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സംവിധായികയാവുന്നു എന്നതാണ്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ശ്രദ്ധേയനായ യുവ ഛായാഗ്രാഹകന്‍ ടോണി ജോര്‍ജ്ജ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്.ഹാരി മോഹന്‍ദാസ്- എഡിറ്റിങ്, സംഗീതം റോഷന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൗഡില്യ പ്രൊഡക്ഷന്‍സ്, പ്രോജക്‌ട് ഡിസൈനര്‍- റിയാസ് എംടി ആന്‍ഡ് സായ് വെങ്കിടേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ് പറവൂര്‍, കലാ സംവിധാനം- ശ്രീജിത്ത് ശ്രീധരന്‍, മേക്കപ്പ്- അനൂബ് സാബു, കോസ്റ്റ്യൂം-…

Read More

മലയാളത്തിന്റെ പ്രിയ നടി അഹാന കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ക്രിസ്ത്യന്‍ വധുവായാണ് താരത്തിന്റെ പുതിയ  മേക്കോവര്‍. വളരെ ഭംഗിയുള്ള വെള്ള സാരിയുടുത്താണ് താരം എത്തുന്നത്. അമ്മയ്‌യും സഹോദരിമാര്‍ക്കുമൊപ്പമാണ് താരത്തിന്റെ പുതിയ  ഫോട്ടോഷൂട്ട്. View this post on Instagram A post shared by Ahaana Krishna (@ahaana_krishna) View this post on Instagram A post shared by sindhu krishna (@sindhu_krishna__) View this post on Instagram A post shared by South Entertainment World (@south_entertainment_world) അത് പോലെ തന്നെ അഹാനയുടെ അമ്മ സിന്ധുവും മകള്‍ക്കൊപ്പമുള്ള ‘വിവാഹ’ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ മക്കളുടെ വിവാഹത്തിന് ഞാന്‍ എങ്ങനെയാവും വസ്ത്രം ധരിക്കുക. ഒരു പിടിയുമില്ല. പക്ഷേ ഇത് എനിക്ക് ഇഷ്ടപ്പെട്ടു’- എന്നാണ് സിന്ധു കുറിച്ചത്. അഹാനയുടെ സഹോദരങ്ങളായ ദിയ, ഇഷാനി, ഹന്‍സിക…

Read More