മലയാള സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച സൂപ്പർ ചിത്രം ദൃശ്യം 2 വിന്റെ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം 22ന് തൊടുപുഴയില്‍ ആരംഭിക്കും.വിസ്‌മയ നടൻ മോഹന്‍ലാലും – പ്രമുഖ സംവിധായകൻ ജിത്തു ജോസഫും ഒന്നിച്ച മലയാളത്തിലെ ജനശ്രദ്ധ നേടിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ദൃശ്യം2 . തെലുങ്ക് പതിപ്പില്ലേ നായകന്‍ വെങ്കിടേഷാണ് .തെലുങ്കു പതിപ്പിലെ ഒരു പ്രധാന കാര്യംമെന്തെന്നാൽ മീന തന്നെയാണ് ഈ ചിത്രത്തിലും നായിക. തൊടുപുഴയിലെ കാഞ്ഞാര്‍, വഴിത്തല പ്രദേശങ്ങളിലായിരുന്നു ദൃശ്യം സീരിസിന്റെ ഷൂട്ടിംഗ് നടന്നത്. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശവും തൊടുപുഴയില്‍ തന്നെയാണ് ഒരുക്കിയത്. തെലുങ്കിലെ പ്രമുഖ നടൻ വെങ്കിടേഷ് നായകനാകുന്ന ദൃശ്യം 2വിന്റെ തെലുങ്ക് പതിപ്പും ഒരുങ്ങുന്നത് കാഞ്ഞാറില്‍ തന്നെയാണ്. ദൃശ്യം കവല എന്നാണ് ഈ പ്രദേശം ഇപ്പോൾ അറിയപ്പെടുന്നത്.അത് കൊണ്ട് തന്നെ ഇടുക്കിയിലെ പ്രധാന ടൂറിസ്റ്റ് സ്‌പോട്ടായി ഈ മേഖല മാറി കഴിഞ്ഞു. അടുത്ത മാസം അവസാനത്തോടെ ദൃശ്യം 2 തെലുങ്കിന്റെ ചിത്രീകരണം ആരംഭിക്കും. ഷംന കാസിമും…
Author: Editor
വളരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ യുവ നടിയാണ് പാര്‍വതി അരുണ്‍. പാർവതി പ്രമുഖ താരം അരുണ്‍ വൈഗ സംവിധാനം ചെയ്യ്ത ‘ചെമ്പരത്തിപൂവ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്.ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്ളായിരുന്നു അസ്‌ക്കര്‍ അലി, അജു വര്‍ഗീസ്, അതിഥി രവി എന്നിവർ. View this post on Instagram A post shared by Alekh Ajayaghosh (@alekhphotos) . View this post on Instagram A post shared by Alekh Ajayaghosh (@alekhphotos) ഇപ്പോളിതാ താരംത്തിന്റെ കിടിലൻ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വളരെ ഏറെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് ഈ ഫോട്ടോഷൂട്ട് വീഡിയോ കണ്ടിരിക്കുന്നത്.നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. അതെ പോലെ തന്നെ മലയാളത്തിലെ പ്രശസ്ത സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് എന്നാലും ശരത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ…
വിമെൻസ് ഡേയിലെ ആഘോഷത്തിൽ പങ്കെടുത്ത കഥ പറഞ്ഞുകൊണ്ടാണ് മല്ലിക സുകുമാരൻ അന്ന് രാവിലെ എട്ടര മണിക്ക് മൂത്ത മരുമകൾ പൂർണ്ണിമയ്‌ക്കൊപ്പമുള്ള ലൈവിൽ പങ്കെടുക്കാൻ എത്തിയത്.’എന്താണ് അമ്മായിയമ്മയെ കുറിച്ച് വിചാരിച്ചത്?’ എന്ന് മല്ലിക.അമ്മയെ കിട്ടാറില്ല, എപ്പോഴും തിരക്കാണ് എന്ന് പരാതി പറഞ്ഞുകൊണ്ട് പൂർണ്ണിമ ആരാധകരുടേതായ ഓരോരോ ചോദ്യങ്ങൾ പുറത്തെടുത്തു. ഒരു ആരാധികയ്ക്ക്. എങ്ങനെയാണ് നോൺ-സ്റ്റോപ്പ് ആയി സെൻസ് ഓഫ് ഹ്യൂമർ നിലനിർത്തുന്നു എന്നറിയണമെന്ന് ഒരു ആഗ്രഹം പണ്ടേ അമ്മ അങ്ങനെയല്ലേ? ഹ്യൂമറസ് ആയി കാണുന്നതുകൊണ്ടാണല്ലോ ഇങ്ങനെ രണ്ടു മരുമക്കളെ കിട്ടിയത്?” പൂർണ്ണിമയെ വരെ പൊട്ടിചിരിപ്പിച്ച് കൊണ്ട് അപ്പോളേക്കും അമ്മായിയമ്മയുടെ കിടിലൻ മറുപടി വന്നു കഴിഞ്ഞു. മല്ലികയുടെ കൂടെ ‘പെയ്തൊഴിയാതെ’ സീരിയലിൽ പൂർണ്ണിമയും വേഷമിട്ടിരുന്നു. അങ്ങനെയാണ് ഇന്ദ്രജിത് പൂർണ്ണിമയെ പരിചയപ്പെടുന്നത്. അന്ന് വീട്ടിൽ വന്ന് ‘ഏക് ലഡ്കി…’ സ്വയം കൊട്ടിപ്പാടി ഇരിക്കുന്ന ഇന്ദ്രജിത്തിനെ മല്ലികയ്ക്ക് ഇന്നും ഓർമ്മയുണ്ട്. ഹ്യൂമറസായി ഇരിക്കുന്നത് നമുക്ക് ഒപ്പം ഇരിക്കുന്നവർക്കും സന്തോഷം നൽകും എന്ന് മല്ലികയുടെ ഉപദേശം. അതാണ് ഈ…
മലയാളത്തിലെ ഒരു പ്രമുഖ ചാനലിന് വേണ്ടി പിണറായി വിജയനെ അഭിമുഖം ചെയ്ത സംഭവത്തെ കുറിച്ച് നടന്‍ ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അന്നത്തെ ആ അഭിമുഖം എടുക്കാന്‍ വേണ്ടി മമ്മൂട്ടിയെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എന്നാണ് ശ്രീനിവാസന്‍ വെളിപ്പെടുത്തൽ നടത്തിയത്.അത് കൊണ്ട് തന്നെ താരത്തിൻെറ ആ വെളിപ്പെടുത്തലിന് മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍. പത്രസമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ശ്രീനിവസന്റെ പ്രസ്താവനയെ കുറിച്ച് മമ്മൂട്ടിയോട്ചോദിച്ചപ്പോള്‍ ”അതിനിപ്പോ ഞാന്‍ എന്ത് ചെയ്യണം?” എന്നായിരുന്നു താരത്തിന്റെ മറുപടി. ”മമ്മൂക്കയെയാണല്ലോ ആദ്യം അഭിമുഖം എടുക്കാന്‍ ഏല്‍പ്പിച്ചത്?” എന്ന ചോദ്യത്തിന് ”ഞാനാണ് ചാനല്‍ ചെയര്‍മാന്‍, എന്നെ ആര് ഏല്‍പ്പിക്കാനാണ്?” മമ്മൂട്ടി മറുപടി നൽകി. എന്നാൽ ശ്രീനിവാസന്‍ പറഞ്ഞത് നുണയാണോ എന്ന ചോദ്യത്തിന് ”നിങ്ങള്‍ പുള്ളിയോട് ചോദിക്ക്, ഞാന്‍ പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് എന്തും പറയാമല്ലോ” എന്നാണ് മമ്മൂട്ടി പറയുന്നത്. താനും ശ്രീനിവാസനും വളരെ കാലമായി നല്ല സുഹൃത്തുക്കളാണ്, ശ്രീനിവാസന്‍ പറഞ്ഞത് താന്‍ കണ്ടിട്ടില്ല എന്നും മറ്റൊരു ചോദ്യത്തിന് മമ്മൂട്ടി മറുപടി നല്‍കി. ഇന്ന് റിലീസിന്ചെയ്ത …
സിനിമാ ആസ്വാദകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാറോസ്. മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ബാറോസ് നാളുകളായി സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്.വർഷങ്ങളായി മലയാള സിനിമയിൽ സൂപ്പർ താരമായി തിളങ്ങി നിൽക്കുന്ന മോഹൻലാൽ ആദ്യമായി സംവിധായകനെ വേഷം അണിയുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറേ പ്രതീക്ഷയും ആകാംഷയുംമാണ്. ഈ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ കർമ്മങ്ങൾ നടന്നത്.വിരലിൽ എണ്ണാവുന്ന താരങ്ങളും അണിയറ പ്രവർത്തകരും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആശിർവാദ് സിനിമാസ് ആണ് വലിയ ബഡ്ജറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ ചുമതല വഹിക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അണിയറ വിശേഷങ്ങൾ പുറത്തു വന്നിരിക്കുകയാണ്.ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കാൻ പോകുന്ന ബാറോസിന്റെ പ്രീ- പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിരിക്കുകയാണ്.മോഹൻലാൽ നേതൃത്വം കൊടുക്കുന്ന അണിയറ പ്രവർത്തനം ജോലികളിൽ നടൻ പൃഥ്വിരാജും പങ്കാളിയാകുന്നു എന്ന സൂചനയും പുറത്തുവരുന്നുണ്ട്.പ്രീ- പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു…
അഭിനയലോകത്ത് നിന്നും മാറി നിൽക്കുകയാണെങ്കിലും വളരെ ഏറെ ആരാധകരുള്ള താരമാണ് മലയാളത്തിന്റെ പ്രിയ നടി സംയുക്ത വര്‍മ്മ.സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത് താരത്തിന്റെ പുതിയ യോഗാ വീഡിയോയാണ്. വളരെ കഴിവുള്ള യോഗാ വിദഗ്ധയായ സംയുക്തയുടെ യോഗാ ചിത്രങ്ങളും വീഡിയോയും നേരത്തെ വൈറലായിരുന്നു. ”എന്റെ യോഗാ പരിശീലനം. എല്ലാം പെര്‍ഫെക്ടായിട്ടില്ലെങ്കിലും പ്രശ്‌നമില്ല. എന്റെ പരിശീലനം, ഇതെന്റെ സമയമാണ്, കൂടുതല്‍ ജീവസ്സുറ്റതോടെയും സമാധാനമായും ബന്ധത്തോടെയുമിരിക്കാനാണ് യോഗ ചെയ്യുന്നത്. യോഗയില്‍ വിലയിരുത്തലുകളോ ജഡ്ജ്‌മെന്റോ ഇല്ല. നിശബ്ദമായിരുന്ന് പരിശീലനം നടത്തുക” എന്ന മനോഹരമായ കുറിപ്പോടെയാണ് സംയുക്ത വർമ്മ ഈ മനോഹര വീഡിയോ പങ്കുവച്ചിരിക്കുന്നത്. View this post on Instagram A post shared by Samyuktha Varma (@samyukthavarma) സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ സംയുക്ത പ്രമുഖ നടൻ ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് അഭിനയ രംഗത്തു നിന്നും മാറി നിന്നത്.ബിജു മേനോനും സംയുക്തയും ഒന്നിച്ച് അഭിനയിച്ചിട്ടുള്ള ചിത്രങ്ങളാണ് മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ്…
മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ അഭിനയമികവ് കൊണ്ട് വളരെ മികച്ച ചിത്രമായ ദൃശ്യം രണ്ടാം ഭാഗത്തിലെ വളരെ കുറച്ചു തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന വീഡിയോ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാകുന്നു.ദൃശ്യം സിനിമയെ വളരെ വലിയ രീതിയിൽ സൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടുപിടിച്ച നാല്പത്തി രണ്ടു തെറ്റുകളാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. https://youtu.be/vkbPn1ZUcqI വളരെ കൂടുതൽ വിമര്‍ശനമല്ല മറിച്ച് വിനോദം മാത്രമാണ് ഉദ്ദേശം എന്ന് വിഡിയോയില്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്.സിനിമകൾ എടുക്കുമ്പോൾ ‘അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും കാണില്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല’. ഈ മുഖവുരയോടെയാണ് വിഡിയോയുടെ തുടക്കം. https://youtu.be/34kxKjmjKC4 ദൃശ്യം 2വിന്റെ കഥ നടക്കുന്നത് 2019ലാണ്. പക്ഷെ സിനിമയിൽ കാണിക്കുന്ന ഫോണുകളിലും ലാപ്ടോപ്പിലും തെളിയുന്ന ഡേറ്റ് 2020 ആണെന്ന് ഇവർ കണ്ടെത്തുന്നു. മൊബൈലിലൂടെ കാണുന്ന സിസിടിവി ക്യാമറകളിലും ഡേറ്റ് 2020 തന്നെ. കാറിന്റെ കണ്ണാടിയിലൂടെ ഷൂട്ടിങിന്റെ…
മോളിവുഡിന്റെ സൂപ്പർ ഹിറ്റ് കൂട്ടുകേട്ടാണ് പ്രേഷകരുടെ പ്രിയ താരം മോഹൻലാലിന്റെയും പ്രമുഖ സംവിധായകൻ സത്യന്‍ അന്തിക്കാടിന്റെയും നിരവധി വിജയ ചിത്രങ്ങള്‍ നൽകിയ ഈ കോംബോ കുറെ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. പ്രശസ്ത തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രത്തെ മുന്‍ നിര്‍ത്തിയാണ് ചര്‍ച്ചകള്‍ വരുന്നത്. സത്യന്‍ അന്തിക്കാടിനും മോഹന്‍ലാലിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത് ”അപ്രതീക്ഷിത അതിഥി” എന്ന മനോഹര ക്യാപഷനോടെയാണ്. ഇവർമൂന്ന് പേരും കാര്യമായ ചര്‍ച്ചയിലാണെന്ന് വ്യക്തം.ആരാധകർ പറയുന്നത് ഏറ്റവും പുതിയ സിനിമയെ കുറിച്ചുള്ള വൻ ചര്‍ച്ചകളാണ് നടക്കുന്നത് എന്നാണ്. പക്ഷെ ഇതുവരെ പുതിയ സിനിമ വരുന്നുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.മോഹന്‍ലാലിനെ നായകനാക്കി 2015ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴും ആയിരുന്നു സത്യന്‍ അന്തിക്കാട് അവസാനമായി സംവിധാനം ചെയ്ത ചിത്രം. പ്രമുഖ താരം ഫഹദ് ഫാസില്‍ നായകനായ ഞാന്‍ പ്രകാശന്‍ ആണ് സത്യന്‍ അന്തിക്കാടിന്റെതായി അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം.അതിന് ശേഷം ഒരു മമ്മൂട്ടി…
മിനിസ്ക്രീൻ ഷോകളിൽ മാധുര്യമാർന്ന കൈയടക്കത്തോടെ പ്രേക്ഷകമനസ്സുകൾ കീഴടക്കിയ താരമാണ് ലക്ഷ്മി നക്ഷത്ര . പ്രസരിപ്പിന്റെ പുതിയ ശക്തി കാഴ്ചക്കാരിൽ നിറച്ചും മറകളില്ലാതെ ചിരിച്ചും സംസാരിച്ചും ആസ്വാദകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടി മിനിസ്ക്രീൻ അവതാരകർക്കിടയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനശ്രദ്ധ നേടാൻ ലക്ഷ്മി നക്ഷത്ര കഴിഞ്ഞു . വളരെ ഹൃദയഹാരിയായ അവതരണ ചാരുത കൊണ്ട് ‘സ്‌റ്റാർ മാജിക്’ എന്ന ജനപ്രിയ ഷോയുടെ ഭാഗമായിക്കഴിഞ്ഞു . താരം സ്വകാര്യ എഫ്എമ്മിൽ റേഡിയോ ജോക്കി കൂടിയാണ്. വീട്ടിലേക്ക് ഷൂട്ടിന്റെ തിരക്കുകളെല്ലാം കഴിഞ്ഞ് എത്തുംമ്പോൾ സൗന്ദര്യപരിചരണത്തിലും ലക്ഷ്മി വളരെയധികം ശ്രദ്ധിക്കാറുണ്ട്.നാടൻ ലുക്കിലാണ്എന്നെ പ്രേക്ഷകർ കൂടുതലായും കാണാനാഗ്രഹിക്കുന്നത്.ബ്യൂട്ടി പാർലറിൽ അത്യാവശ്യ കാര്യങ്ങൾക്കേ ലക്ഷ്മി പോകാറുള്ളൂ. ത്രെഡിങ്, വാക്സിങ്, വൈറ്റ് ഹെഡും ബ്ലാക് ഹെഡും നീക്കുക അങ്ങനെ. ക്ലീൻ അപ്, ഫേഷ്യലുകൾ ഒന്നും ചെയ്യാറില്ല.ഷൂട്ടിന്റെ ഷെഡ്യൂൾ തീർന്ന് വീട്ടിലെത്തിയാൽ ലക്ഷ്മി ആദ്യം ചെയ്യുന്നത് ഹോട്ട് ഓയിലിൽ മസാജാണ്.ഷൂട്ടിനു വേണ്ടി മുടിയിൽ കെമിക്കൽ ട്രീറ്റ്മെന്റുകൾ ചെയ്യുന്നതിനാൽ ഈ മസാജിന്…
സിദ്ദിഖ്-ലാൽ എന്നിവരുടെ സംവിധാനകൂട്ടുകെട്ടിൽ പിറന്ന വളരെ മനോഹരമായ ഒരു കോമഡി ചിത്രമാണ് റാംജിറാവു സ്പീക്കിംഗ്.സായികുമാർ,മുകേഷ്, ഇന്നസെന്റ് ,രേഖ വിജയരാഘവൻ, ദേവൻ, മാമുക്കോയ എന്നിവർ പ്രധാന വേഷത്തിലെത്തിയ സിനിമയിൽ ആദ്യം നായകനായി പരിഗണിച്ചിരുന്നത് മോഹന്‍ലാലിനെയാണെന്ന് സംവിധായകന്‍ ലാല്‍. സിനിമയുടെ നിര്‍മ്മാതാവ് കൂടിയായിരുന്ന സംവിധായകന്‍ ഫാസിലിന്റെ നിര്‍ദേശമാണ് പുതിയ താരങ്ങളില്‍ എത്തിച്ചതെന്നും ലാല്‍. മോഹന്‍ലാല്‍, മുകേഷ്, ഇന്നസെന്റ് എന്നീ താരങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു ആദ്യ ആലോചനയെന്നും ലാല്‍ വ്യക്തമാക്കി. മോഹന്‍ലാല്‍ നല്ലൊരു നടനാണ്, സിനിമ വളരെ ഗംഭീരമാകും. എന്നാൽ ഫാസില്‍ സാര്‍ ഞങ്ങളോടു പുതിയ ആളെ കൊണ്ടുവരാനാണ് പറഞ്ഞത്. അപകട സാധ്യത ഞങ്ങളുടേതല്ല നിങ്ങള്‍ പുതിയ ആളുകളെ കൊണ്ടുവാ എന്നദ്ദേഹം പറഞ്ഞു. മുകേഷിന്റെ കാര്യത്തില്‍ ഫാസില്‍ സാര്‍ എതിരൊന്നും പറഞ്ഞില്ല. പക്ഷേ എന്റെയും സിദ്ദിഖിന്റെയും സുഹൃത്തുക്കളില്‍ ഒരാള്‍ പോലും മുകേഷിനെ വച്ച് സിനിമ ചെയ്യുന്നതിനോടു യോജിച്ചില്ല. ആദ്യത്തെ സിനിമയാണ്, മുകേഷിനൊക്കെ എന്തു മാര്‍ക്ക്റ്റ്, അദ്ദേഹത്തെ മാറ്റി നിങ്ങള്‍ രക്ഷപെടാന്‍ നോക്ക്. ഇതൊക്കെ പറഞ്ഞ് അവരെല്ലാവരും എതിര്‍ത്തു. ഒടുവില്‍ വലിയ വഴക്കിൽ…