സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങി നിൽക്കുന്നെ നടിയാണ് സാധിക വേണുഗോപാൽ. സാമൂഹിക വിഷയങ്ങളില്‍ തുറന്ന് പ്രതികരിക്കുകയും ചെയ്യാറുള്ള വളരെ ചുരുക്കം ചില നടിമാരിലൊരാൾ കൂടിയാണ് സാധിക.ഇപ്പോഴിതാ താരത്തിന്റെ മൂന്നാമത്തെ ടാറ്റു അടിച്ചു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുന്നത്. ടാറ്റു ചെയ്യുന്നതിന്റെ വിഡിയോ നടി തന്നെയാണ് പങ്കുവെച്ചത്. View this post on Instagram A post shared by Sadhika Venugopal official (@radhika_venugopal_sadhika) ആദ്യത്തെ ടാറ്റു ഫാമിലിയുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. ആദ്യത്തേത് കൈത്തണ്ടയിലായിരുന്നുവെങ്കില്‍ രണ്ടാമത്തെ ടാറ്റു കാലിലാണ് താരം ടാറ്റു ചെയ്തിരിക്കുന്നത്. View this post on Instagram A post shared by Sadhika Venugopal official (@radhika_venugopal_sadhika) ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ…
Author: Editor
‘ഭ്രമം’ എന്ന പൃഥ്വിരാജ് ചിത്രത്തിൽ നിന്നും നടി അഹാന കൃഷ്ണകുമാറിനെ മാറ്റിയതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഇല്ലെന്നു വ്യക്തമാക്കി നിർമാതാവായ ബാദുഷാ. അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെന്ന് പറഞ്ഞുകൊണ്ടുള്ള വാർത്തകൾ മാദ്ധ്യമങ്ങളിൽ വന്നതിൽ യാതൊരുവിധ വാസ്തവവുമില്ലെന്നും ബാദുഷ സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ബാദുഷായുടെ കുറുപ്പ് ഇങ്ങിനെ: ബഹുമാന്യരെ ഞങ്ങൾ ഓപ്പൺ ബുക്ക് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നിർമിച്ച ഭ്രമം എന്ന സിനിമയിൽ അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലോ ടെക്നിഷ്യൻമാരെ നിർണ്ണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരിഗണനകൾ ഇല്ല എന്ന് ആദ്യം തന്നെ ഓപ്പൺ ബുക്കിന്റെ സാരഥികൾ എന്ന രീതിയിൽ ഞങ്ങൾ വ്യക്തമാക്കുന്നു. ഇന്ന് ചില മാധ്യമങ്ങളിൽ അഹാനയെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം ഞങ്ങൾ നിർമിച്ച ഭ്രമം എന്ന സിനിമയാണെങ്കിൽ ആ ആരോപണത്തെ ഓപ്പൺ ബുക്ക് പ്രൊഡക്‌ഷൻസ് ശക്തമായി എതിർക്കുന്നു ഒരു സിനിമയിൽ കഥാപാത്രത്തിന് അനിയോജ്യമായ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത്…
മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉദയ കൃഷ്ണയുടെ രചനയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട്. മോഹൻ ലാൽ ഫാൻസും ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രം നോക്കി കാണുന്നത്.ഏകദേശം ഈ മാസം പകുതിയോടെ നടക്കുന്ന നാലു ദിവസത്തെ ഷൂട്ടിംഗ് കൂടി പൂർത്തിയായാൽ ആറാട്ടിന്റെ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും. അഭിനയ വിസ്മയം മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ കൊണ്ടാണ് വലിയ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഇതിലെ ഏതാനും ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ആഘോഷമാകുകയാണ് . അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത് മീശ പിരിച്ചു, മുണ്ടു മടക്കിക്കുത്തി നിൽക്കുന്ന മോഹൻലാലിന്റെ മാസ്സ് ചിത്രങ്ങളാണ്.ചിത്രത്തിലെ ഒരു സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടയിലുള്ള ചിത്രങ്ങളാണ് അവയെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഈ കിടിലൻ ലുക്കിലുള്ള ചിത്രങ്ങൾ മോഹൻലാൽഫാൻസും മാസ്സ് ചിത്രങ്ങളുടെ ആരാധകരും വലിയ രീതിയിലാണ് ഏറ്റെടുത്തിരിക്കുന്നത്.ശ്രദ്ധ…
മെഗാ സ്റ്റാർ മമ്മൂട്ടിയും യുവ നടി പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘പുഴു’. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ റത്തീന ശർഷാദ് ആണ് . സിൻ-സിൽ സെല്ലുല്ലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ് ആണ് നിർമാണം. ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത് മലയാളത്തിന്റെ പ്രിയ നടൻ ദുൽഖര്‍ സൽമാനാണ്.ഏറ്റവും മികച്ച സംവിധായകരെ മലയാള സിനിമയ്ക്കു സമ്മാനിച്ച സൂപ്പർ താരം മമ്മൂട്ടി ഈ വനിതാ ദിനത്തിൽ പുതുമുഖ സംവിധായികയെ മലയാള സിനിമക്ക് സമ്മാനിക്കുകയാണ്. പ്രേക്ഷക ശ്രദ്ധ നേടിയ ഉയരെ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, രേവതി ഉൾപ്പെടെയുള്ള പ്രശസ്ത സംവിധായകരോടൊപ്പം പ്രവർത്തിച്ചു മലയാള സിനിമയിൽ വർഷങ്ങളായുള്ള സജീവ സാന്നിധ്യമാണ് റത്തീന.പുഴുവിന്റെ ഭാഗമായി എത്തുന്നത് പ്രമുഖ താരങ്ങളായ മമ്മൂട്ടി, പാർവതി എന്നിവർക്കൊപ്പം നിരവധി പ്രമുഖരായ ഒരു താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. ഈ ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് തേനി ഈശ്വറാണ്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ…
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി, വളരെ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു അവതാരിക കൂടിയാണ് താരം. വളരെ മാധുര്യമായ ആലാപനം കൊണ്ട് ഒട്ടേറെ ഗാനങ്ങൾ മനോഹരമാക്കിയ താരത്തിന് ആസ്വാദകരുടെ മനസ്സിൽ വലിയ സ്ഥാനമാണമുള്ളത്. ഈ അടുത്ത കാലത്ത് താരത്തിന്റെ മേക്കോവറും വളരെ വലിയ ചർച്ചയായിരുന്നു. View this post on Instagram A post shared by Rimitomy (@rimitomy) View this post on Instagram A post shared by Rimitomy (@rimitomy) ഇപ്പോഴിതാ, വണ്ണം തീരെ കുറഞ്ഞ്, കൂടുതൽ മെലിഞ്ഞ ലുക്കിലുള്ള തന്റെ ചിത്രങ്ങള്‍ റിമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് വൈറൽ. മനോഹരമായ കോസ്റ്റ്യൂമിലും ഗെറ്റപ്പിലുമാണ് താരം. ഫിറ്റ്നസ്സ് വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം റിമി ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അതിമനോഹരമായ ലെഹങ്കയണിഞ്ഞ് നിൽക്കുന്ന റിമിയുടെ ചിത്രങ്ങളാണ് ഇപ്പോൾ വളരെയധികം ശ്രദ്ധ നേടുന്നത്.നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്.പ്രേഷകരുടെ മനസ്സിൽ എപ്പോളും വിരിഞ്ഞു…
മലയാളി പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട യുവ നടനാണ് ടൊവിനോ തോമസ്.താരം തന്റെ സിനിമാഭിനയം തുടങ്ങിയത് വില്ലൻ വേഷങ്ങളിലൂടെയും സഹനടനായും മറ്റുമൊക്കെയാണ് എന്നാൽ വളരെ നിമിഷങ്ങൾ കൊണ്ട് തന്നെ അദ്ദേഹം നായകനിരയിലേക്ക് ഉയരുകയുകയായിരുന്നു . സിനിമാ രംഗത്ത് പ്രഭുവിന്‍റെ മക്കള്‍ എന്ന സിനിമയിലൂടെ എത്തിയ അദ്ദേഹം മനോഹരമായ പ്രണയ ചിത്രമായ നിന്‍റെ മൊയ്തീൻ എന്ന സിനിമയിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിനെ നായകനിരയിലേക്ക് ഉയര്‍ത്തിയത് ഗപ്പി എന്ന സിനിമയിലെ എഞ്ചിനീയര്‍ തേജസ് വര്‍ക്കി എന്ന കഥാപാത്രമാണ് .അതിന് ശേഷം മായാനദി, ഗോദ, തീവണ്ടി ഉൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ നായകവേഷത്തിൽ അദ്ദേഹം മിന്നി തിളങ്ങി. അതിനിടയിൽ തന്നെയാണ് വില്ലനായും സ്വഭാവ നടനായുമൊക്കെ മറ്റു സിനിമകളുടേയും ഭാഗമായി. ഇപ്പോൾ വനിതാ ദിനം പ്രമാണിച്ച് അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രംമാണ് നിമിഷ നേരം കൊണ്ട് വൈറലായി കൊണ്ടിരിക്കുന്നത് .താരത്തിന്റെ ഭാര്യ ലിഡയയുടേയും അമ്മ ഷീലയുടേയും സഹോദരിയുടേയും സഹോദന്‍റെ ഭാര്യയുടേയും ഒപ്പമിരിക്കുന്നൊരു വളരെ മനോഹരമായ ചിത്രം…
മലയാളത്തിന്റെ സ്വന്തം മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കൂടെയുള്ള മനോഹരമായ ചിത്രങ്ങൾ പങ്ക് വെച്ച് യുവ പ്രേഷകരുടെ പ്രിയ നടൻ രമേശ് പിഷാരടി. ” look at that look ” എന്ന സൂപ്പർ കുറിപ്പോടെയാണ് താരം ഇൻസ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കൂടെയുള്ള നിമിഷങ്ങൾ വളരെ സന്തോഷം നിറഞ്ഞതാണെന്ന് താരം വ്യക്തമാക്കി. View this post on Instagram A post shared by Ramesh Pisharody (@rameshpisharody) രമേഷ് പിഷാരടി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത മനോഹര ചിത്രമാണ് ഗാനഗന്ധര്‍വ്വൻ . ചിത്രത്തിൽ ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസ് എന്ന മമ്മൂട്ടി യുടെ കഥാപാത്രം വളരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടി. രമേഷ് പിഷാരടിയും ഹരി .പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാർ,ധര്‍മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍, തുടങ്ങിയവർ വളരെ പ്രധാനവേഷത്തിൽ …
വളരെയധികം ആനുകാലിക പ്രസക്തമായ വിഷയം ഏറ്റെടു ത്ത് പറയുന്ന ഒരു മനോഹരമായ സിനിമയാണ് സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനം എന്ന ചിത്രം..ഈ ചിത്രത്തില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായിക മഞ്ജരിയും വളരെ പ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മാധുര്യ തുളുമ്പുന്ന ഗാനങ്ങൾ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് മഞ്ജരി. ചിത്രത്തിലേക്ക് എത്തിയ സാഹചര്യത്തെ പറയുകയാണ് മഞ്ജരി. വളരെ അപ്രതീക്ഷിതമായി ലഭിച്ച അവസരമാണെന്നും, റഫീക്ക് അഹമ്മദിന്റെ രചനയില്‍ രമേശ് നാരായണന് സംഗീതം നല്‍കിയ മനോഹരമായ മെലഡി പാടാനാണ് വിളിപ്പിച്ചതെന്നും മഞ്ജരി പറയുന്നു. ‘പാട്ട് സീനില്‍ മഞ്ജരി തന്നെ അഭിനയിക്കുന്നതായിരിക്കും നല്ലതെന്ന് സിദ്ദുവേട്ടന്‍ പറഞ്ഞു . ഷൗക്കത്ത് സാറും പ്രോത്സാഹിപ്പിച്ചു.’ അങ്ങനെ താന്‍ ആ വേഷം ചെയ്യുകയായിരുന്നു, മഞ്ജരി പറയുന്നു. ‘മലയാളത്തിന്റെ പ്രിയ നടൻ ജയസൂര്യ നായകനായ വി.കെ. പ്രകാശ് സംവിധാനം ചെയ്ത പോസിറ്റീവ് എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. ചിത്രത്തിലെ പാട്ട് പാടി കുറച്ചു ദിവസത്തിനുശേഷം വി.കെ.പി സാര്‍…
മലയാളത്തിന്റെ പ്രിയ താരങ്ങളായ പൃഥ്വിരാജുംജോജു ജോര്‍ജ്ജും ആദ്യമായി കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന, ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മനോഹര ചിത്രമാണ് ‘സ്റ്റാര്‍’. ചിത്രം ഏപ്രിലില്‍ തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. ഡോമിന്‍ ഡി സില്‍വനീരജ് മാധവന്‍ നായകനായ ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്റ്റാര്‍. ചിത്രത്തില്‍ ഷീലു എബ്രഹാമും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു.എബ്രഹാം മാത്യു അബാം മൂവീസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമ, സൂപ്പർ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണെന്നാണ് സൂചന നൽകുന്നത്. രചന നിര്‍വ്വഹിച്ചിരിക്കുന്നത് ന വാഗതനായ സുവിന്‍ എസ് സോമശേഖരനാണ് .സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍, ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, തുടങ്ങിയവരാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ഹരി നാരായണന്റെ വരികള്‍ക്ക്, എം ജയചന്ദ്രനും രഞ്ജിന്‍…
ഈ കാല ഘട്ടത്തിൽ പുറത്തിറങ്ങുന്ന ഓരോ സിനിമകളും വിലയിരുത്തി വളരെ സൂക്ഷ്മായി തന്നെ പരിശോധിക്കുന്ന കാലമാണ്. അതിലെ തന്നെ ഓരോ സീനും ഓരോ ഷോട്ടും വിലയിരുത്തി പ്രതികരിക്കുന്ന നിരവധി വ്യക്തികളും സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സജീവമാണ്.ഇതിലെ പ്രധാന കാര്യയമെന്തെന്നാൽ സിനിമയുടെ സംവിധായകൻ പോലും ശ്രദ്ധിക്കാതെ വിട്ടു പോയ വളരെ ചില ചെറിയ കാര്യങ്ങൾ പോലും ചില വ്യക്തികൾ കുത്തിപ്പൊക്കി കൊണ്ടു വരുമ്പോഴാണ് നമ്മൾ അറിയുന്നത് എത്ര മാത്രം ശ്രദ്ധയോടെയാണ് ഇവർ സിനിമകൾ വീക്ഷിക്കുന്നതെന്നും അതെ കാരണത്താൽ തന്നെ അത്ഭുതപ്പെട്ട് പോകുന്നതും. നിങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ചിത്രങ്ങളിലെ തക്കതായ പിഴവുകൾ, അപ്പോൾ ശ്രദ്ധിക്കാതെ ചില പോയ കാര്യങ്ങൾ എന്നിങ്ങനെ വിവിധ തലക്കെട്ടോടോ രസകരവും എന്നാൽ ചിലപ്പോൾ ഗൗരവകരവുമായ പല വീഡിയോകളും ചിത്രങ്ങളും പുറത്തിറങ്ങാറുമുണ്ട്. ഇപ്പോൾ വൈറലാകുന്നത് എന്തെന്നാൽ .മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ കൂട്ടത്തിൽപ്പെടുത്താവുന്ന രണ്ട് ചിത്രങ്ങളിലെ പിഴവുകൾ ആരോ കുത്തിപ്പൊക്കി കൊണ്ടു വന്നിരിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ ചിരി പടര്‍ത്തി…