Author: Editor

സിനിമാ ലോകത്തിലെ ഒരു മികച്ച അഭിനേത്രി മാത്രമല്ല വളരെ നല്ല മനസ്സുള്ള ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്  നടി സാമന്ത. ജീവിതത്തിൽ വളരെയധികം  കഷ്ട്ടത അനുഭവിക്കുന്ന സ്ത്രീക്ക് 12 ലക്ഷത്തിന് കാര്‍ വാങ്ങി നല്‍കി മാതൃകയായി മാറിയിരിക്കുകയാണ് നടി. മാസങ്ങള്‍ക്കു മുന്‍പ് സാമന്ത നടത്തിയ ചാറ്റ്ഷോയുടെ ലൊക്കേഷനിലെത്തിയ കവിത എന്ന സ്ത്രീക്കാണ് സാമന്ത സഹായം നല്‍കിയിരിക്കുന്നത്. ഗാര്‍ഹിക പീഡനത്തിന് ഇരയായ കവിത ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. അമ്മയുടെ മരണത്തിന് ശേഷം ഏഴ് സഹോദരിമാര്‍ക്ക് ഏക  ആശ്രയമാണ് കവിത. കവിതയുടെ ഈ കഥകേട്ട് സാമന്ത ഒരു കാര്‍ വാങ്ങി നല്‍കിയാല്‍ കുറച്ചുകൂടി മെച്ചപ്പെട്ട സാമ്ബത്തിക നേട്ടമുണ്ടാക്കി കുടുംബം പുലര്‍ത്താന്‍ സാധിക്കുമെന്ന് മനസ്സിലാക്കുകയും, കാര്‍ വാങ്ങി നല്‍കാമെന്ന് പറയുകയുമായിരുന്നു. ഈ വാക്ക് പാലിക്കുന്നതിന് വേണ്ടിയാണ് സാമന്ത കവിതയ്ക്ക് ഇത്രയും വിലയുള്ള കാര്‍ വാങ്ങി നല്‍കിയത്.സാമന്തയുടെ ഏറ്റവും  പുതിയ ചിത്രമാണ് ഗുണശേഖരന്‍ സംവിധാനംചെയ്യുന്ന ശാകുന്തളം.

Read More

പൂർണിമയും അതെ പോലെ ഇന്ദ്രജിത്തും അഭിനയജീവിതത്തിലേക്ക് പോയപ്പോൾ ഇരുവരുടെയും  മകൾ പ്രാര്‍ത്ഥന എത്തിയത് സംഗീത ലോകത്താണ്.  സ്വരമാധുര്യത്തിലൂടെ പ്രാര്‍ത്ഥന ചെറുപ്രായത്തില്‍ തന്നെ  അനവധി ആരാധകരെ നേടിയെടുത്തു. സോഷ്യല്‍ മീഡിയയില്‍  പ്രാര്‍ത്ഥനയുടെ പാട്ടുകളും ഡബ്സ്മാഷ് വീഡിയോകള്‍ക്കും വലിയൊരു ആരാധക സമൂഹം തന്നെയുണ്ട്. View this post on Instagram A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) പ്രാര്‍ത്ഥന അമ്മ പൂർണിമയെ  പോലെ തന്നെ ഫാഷനിലും വളരെ മുന്നിലാണ്. ഈ അടുത്ത സമയത്ത്  പ്രാര്‍ത്ഥനയുടെ പുത്തന്‍ ഹെയര്‍ സ്റ്റൈല്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. ഒരു  മകളെന്നതിലുപരി പൂര്‍ണിമയുടെ ഏറ്റവും  അടുത്ത സുഹൃത്ത് കൂടിയാണ് പ്രാര്‍ത്ഥന. മകളുടെ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് പൂര്‍ണിമ. ‘ഐ ലവ് യൂ പാത്തൂ’ എന്നാണ് പൂര്‍ണിമ ഫൊട്ടോകള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രാര്‍ത്ഥന ഗാനം ആലപിച്ചിട്ടുണ്ട്. View this post on Instagram A…

Read More

മലയാളികളുടെ വളരെ പ്രധാനപ്പെട്ട ശീലങ്ങളിൽ ഒന്നാണ്  രാവിലെ എഴുന്നേറ്റാല്‍ കിടക്കയില്‍ ഇരുന്ന് തന്നെ ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കുന്നത്. അങ്ങനെ തന്നെയാണ്.മലയാളികളുടെ പ്രിയങ്കരിയായ താരം സണ്ണി ലിയോണും. താരത്തിന്റെ ഇന്‍സ്റ്റഗ്രാമിലെ ഏറ്റവും  പുതിയ പോസ്റ്റ് കണ്ടാല്‍ ആര്‍ക്കും ഇങ്ങനെ പറയാനാണ് തോന്നുക.ഈ വീഡിയോ കണ്ടത് മുതൽ ആസ്വാദകർ വളരെ ആകാംക്ഷയിലാണ്.ഏറെ  രസകരമായ കമ്മെന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. View this post on Instagram A post shared by Sunny Leone (@sunnyleone) View this post on Instagram A post shared by Sunny Leone (@sunnyleone) എല്ലാവരുടെ ജീവിതത്തിലെ ഒരു സുപ്രധാനമായ ഒരു കാര്യമാണ് രാവിലെ  എഴുന്നേറ്റയുടനെ ചായയോ കാപ്പിയോ കിട്ടിയില്ലെങ്കില്‍ ആ ദിവസം മുഴുവൻ  ഊര്‍ജ്ജം നഷ്ടപ്പെട്ട പോലെ ഇരിക്കുന്ന ആളുകളെ നാം കണ്ടിട്ടില്ലേ? സണ്ണി ലിയോണും അങ്ങനെ തന്നെയാണ്.രാവിലെ ഡാന്‍സ് പ്രാക്ടീസിനു എത്തിയ സണ്ണി ലിയോണ്‍ അത്ര…

Read More

ബോളിവുഡ് സിനിമാ ആസ്വാദകരുടെ ഏറ്റവും പ്രിയങ്കരിയായ നടിയാണ് ശില്‍പ്പ ഷെട്ടി. താരം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും അതെ പോലെ  തന്നെ  നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒട്ടനവധി  ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരത്തിന് ആരാധകര്‍  ഇപ്പോഴും  ഏറെയാണ്. ഒരു പ്രധാനപ്പെട്ട  കാര്യമെന്തെന്നാൽ  ഫിറ്റ്‌നെസില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്ന താരം കൂടിയാണ് ശില്‍പ്പ. താരത്തിന്റെ  കുടുംബ ജീവിതത്തിലെ സുന്ദര നിമിഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. View this post on Instagram A post shared by Shilpa Shetty Kundra (@theshilpashetty) കോവിഡ് മഹാമാരിയെ  തുടര്‍ന്നുണ്ടായി ലോക്ക്ഡൗണില്‍  വളരെയധികം  പ്രയാസപ്പെട്ടത് നമ്മുടെ വീടുകളിലെ കുട്ടികളാണ്. കുട്ടികൾ ഏറ്റവും കൂടുതല്‍ ആഗ്രഹിയ്ക്കുന്നത് സ്‌കൂളില്‍ പോകാനും സുഹൃത്തുക്കളെ കാണാനുമാണ്. നിലവിൽ ഇപ്പോൾ  കോവിഡിന്റെ സ്ഥിതി വളരെ  വീണ്ടും രൂക്ഷമാകുകയാണ്. വീട്ടിലുള്ള കുട്ടികളെ സന്തോഷിപ്പിയ്ക്കാന്‍ ഒരു കുഞ്ഞു മാര്‍ഗവുമായി എത്തുകയാണ് ശില്‍പ ഷെട്ടിയും മകന്‍ വിയാനും.പല നിറത്തിനുള്ള പതുപതുത്ത സ്‌ളൈം കൊണ്ട്…

Read More

2010 ല്‍ ഷാജി കൈലാസിന്റെ  സംവിധാനമികവിൽ പുറത്തിറങ്ങിയ മനോഹര  ചിത്രമായിരുന്നു ദ്രോണ. മെഗാ സ്റ്റാർ മമ്മൂട്ടിയായിരുന്നു ഈ  ചിത്രത്തില്‍ നായകവേഷത്തിലെത്തിയത്. പക്ഷെ  ചിത്രത്തിന് അത്രയ്ക്ക് വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ല .തന്റെ കരിയറിലെ ഏറ്റവും പരാജയപ്പെട്ട സിനിമയില്‍ നിന്നും തിരികെ വരുവാൻ  മമ്മൂട്ടി നൽകിയ ആ  ധൈര്യത്തെ കുറിച്ച്‌  തുറന്ന്  പറയുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. അതെ പോലെ ആ സിനിമ കണ്ടതിനു ശേഷം മിക്കവരും വിളിച്ചിട്ട് കഥ മനസിലായില്ല എന്നാണ് പറഞ്ഞത്. സിനിമ വലിയ രീതിയിൽ തന്നെ  പരാജപെട്ടുവെന്ന് അറിയിപ്പ് കിട്ടിയതോടെ താന്‍ ഫോണ്‍ ഓഫ് ചെയ്തു വെച്ചു. ആ വിഷമഘട്ടത്തില്‍ ആ സമയത്ത് സഹായമേകിയത് മമ്മൂക്കയുടെ ഒറ്റ  ഫോണ്‍ കാള്‍ ആയിരുന്നു . ഞാനും തോറ്റു പോയിട്ട്‌ തിരിച്ചുവന്ന നടനാണ് . അതുകൊണ്ടു തന്നെ നീ ഈ പരാജയത്തോടെ ഒതുങ്ങികൂടരുത്. നീ ഇപ്പോള്‍ വീട്ടിലേക്ക് വാ നമുക്ക് അടുത്ത സിനിമ ഉടന്‍ തന്നെ പ്രഖ്യാപിക്കാം. നിര്‍മ്മാതാവിനോട് ഞാന്‍ വിളിച്ച്‌ കാര്യം…

Read More

ബോളിവുഡ് സിനിമാ പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ കങ്കണ പങ്കുവെക്കാറുള്ള ചിത്രങ്ങളും അതെ പോലെ  കുറിപ്പുമെല്ലാം വളരെയധികം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ കങ്കണ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് വൈറലാകുന്നത്. വളരെ മനോഹരമായ സ്വര്‍ണ കസവുള്ള കേരള സാരിയ്ക്ക് മാറ്റേകി സ്റ്റേറ്റ്മെന്റ് ആഭരണമാണ് താരം അണിഞ്ഞിരിക്കുന്നത്. മിനിമലിസ്റ്റിക് മേക്കപ്പണിഞ്ഞ് തലയില്‍ മുല്ലപ്പൂവും ചൂടിയാണ് താരത്തെ ചിത്രങ്ങളില്‍ കാണാനാവുന്നത്. View this post on Instagram A post shared by Kangana Ranaut (@kanganaranaut) ഈ പ്രാവിശ്യത്തെ ഏറ്റവും  മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയത് കങ്കണയായിരുന്നു. പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ പങ്ക, മണികര്‍ണിക എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് താരത്തെ തേടി പുരസ്കാരമെത്തിയത്. തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയലളിതയാണ് കങ്കണ വേഷമിടുന്നത്.ചിത്രം…

Read More

മലയാളത്തിൻെറ പ്രിയ യുവ നടൻ പൃഥ്വിരാജ് സുകുമാരന്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. പ്രശസ്ത സംവിധായകൻ  ഷാജി കൈലാസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍  ബോളിവുഡ് സിനിമ രംഗത്തിലെ പ്രമുഖ  താരം വിവേക് ഒബ്‌റോയ് വില്ലന്‍ കഥാപാത്രമായി എത്തുന്നു എന്നു സൂചന. അതെ പോലെ തന്നെ  മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം നിര്‍വഹിച്ച ലൂസിഫര്‍ എന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ബോബി എന്ന വില്ലന്‍ കഥാപത്രം വളരെയധികം പ്രേഷക പ്രീതി നേടിയിരുന്നു അതിന് ശേഷമാണ് ഇരു താരങ്ങളും കടുവയില്‍ വീണ്ടും ഒരുമിക്കുന്നത്. കടുവയുടെ നിര്‍മ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. നിലവിൽ കടുവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ‘അവര്‍ക്ക് വേണ്ടത് പോരാട്ടം അവന്‍ നല്‍കിയത് യുദ്ധം’ എന്ന അടിക്കുറിപ്പോടെയാണ് ഈ അടുത്ത സമയത്ത്  സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു…

Read More

പ്രേതം 2,ക്വീന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ ആസ്വാദകരുടെ മനസ്സിൽ സ്ഥാനം നേടിയ യുവ നടിയാണ് സാനിയ ഇയ്യപ്പൻ.മഴവില്‍ മനോരമയിൽ വളരെയധികം ആരാധക ശ്രദ്ധ നേടിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ്  സിനിമാ രംഗത്തിലേക്കെത്തിയ താരമാണ് സാനിയ ഇയ്യപ്പൻ. View this post on Instagram A post shared by Saniya Iyappan (@_saniya_iyappan_) അടുത്ത സമയത്ത് പുറത്തിറങ്ങിയ മെഗാ സ്റ്റാർ മമ്മൂട്ടി പ്രധാന കഥാപാത്രത്തിലെത്തിയ  ദ പ്രീസ്റ്റിലും സാനിയ വേഷമിട്ടിരുന്നു. ടെലിവിഷൻ പ്രീമിയറായി പ്രദർശനത്തിനെത്തിയ കൃഷ്ണൻകുട്ടി പണി തുടങ്ങിയാണ് നായികയായി ഏറ്റവും  അവസാനം പുറത്തിറങ്ങിയ ചിത്രം. ദുൽഖർ സൽമാൻ നായകനായെത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ടിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. View this post on Instagram A post shared by Saniya Iyappan (@_saniya_iyappan_) സോഷ്യല്‍ മീഡിയയിലും സാനിയ സജീവമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും താരം ആരാധക‌ര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.. ഇപ്പോള്‍ മാലിദ്വീപില്‍ അവധിക്കാലം…

Read More

മലയാള സിനിമാ രംഗത്തിൽ നിരവധി ആരാധകരുള്ള യുവ നടിമാരാണ്  ഐശ്വര്യ ലക്ഷ്മിയും അന്ന ബെന്നും. ഇരുവരുടെയും  പരസ്പരമുള്ള മനസ്സ് നിറഞ്ഞ സ്നേഹവും അതെ പോലെയുള്ള  ആരാധനയും തുറന്നു പറയുന്ന അന്നയുടെയും ഐശ്വര്യയുടെയും ഇന്‍സ്റ്റഗ്രാമിലെ സംഭാഷണമാണ് ഇപ്പോള്‍ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. അന്ന പങ്കുവച്ച ഒരു ചിത്രത്തിനു താഴെയാണ് ഐശ്വര്യയുടെ കമന്റ്. “നീ അതിസുന്ദരിയാണ്, ഞാനെപ്പോഴും നിന്നെ വായ്നോക്കുന്നു, ഇപ്പോഴിതാ അക്കാര്യം പരസ്യമാക്കുന്നു,” എന്നാണ് ഐഷു കുറിക്കുന്നത്. എങ്കില്‍ നമ്മുടെ വികാരങ്ങള്‍ ഒന്നു തന്നെ, ഞാനും ഈ സുന്ദരിയെ നോക്കാറുണ്ടെന്ന് അന്നയും മറുപടി നല്‍കുന്നു.പല കമ്പനികളും തെറ്റായ സൗന്ദര്യസങ്കല്‍പ്പങ്ങളിലൂടെ ആളുകളുടെ അപകര്‍ഷതാബോധത്തെയാണ് മാര്‍ക്കറ്റ് ചെയ്യുന്നതെന്നും എന്നാല്‍ നമ്മളോരുത്തരും യൂണീക് ആണെന്നതാണ് സത്യമെന്നുമാണ് അന്ന ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പങ്കുവയ്ക്കുന്നത്. വളരെ കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ ആസ്വാദകരുടെ  ഇഷ്ടം നേടിയ  നടികളാണ് ഇരുവരും. ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്കെത്തുന്നത്. ആദ്യ…

Read More

മോളിവുഡ് സിനിമാ ലോകത്തിലെ യുവനടന്മാരില്‍ വളരെ ശ്രദ്ധേയനായ  ആസിഫ് അലിയുടെയും ഭാര്യ സമയുടെയും ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയി വളരെ ഏറെ​ ശ്രദ്ധ നേടുന്നത്. മനോഹര മായ ഒരു കുളിംഗ് ഗ്ലാസൊക്കെ വെച്ച്‌ സമയെ നെഞ്ചോട്  ചേര്‍ത്തു പിടിക്കുന്ന ആസിഫിനെയാണ് ചിത്രങ്ങളില്‍ കാണാൻ സാധിക്കുന്നത് .2013 മേയ് 26-നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്‌റീന്റെയും വിവാഹം. ഈ ദമ്പതികള്‍ക്ക് ആദം അലി എന്ന മകനും ഹസ്രിന്‍ എന്നൊരു മകളുമുണ്ട്. View this post on Instagram A post shared by Zama Asif Lovers❤️ (@zama_asifali) View this post on Instagram A post shared by Zama Asif Lovers❤️ (@zama_asifali) View this post on Instagram A post shared by Zama Asif Lovers❤️ (@zama_asifali) പ്രേക്ഷക ശ്രദ്ധ നേടിയ ഋതു…

Read More