Browsing: Celebrities

മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പുഴു’വിന് തുടക്കമായി. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്‌കൂളില്‍ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജ. നവാഗതയായ റത്തീന…

ഇന്നലെയായിരുന്നു തെന്നിന്ത്യന്‍ താരവും സംവിധായികയുമായ സുഹാസിനിയുടെ അറുപതാം പിറന്നാള്‍. കുടുംബാഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സുഹാസിനിയുടെ ജന്മദിനം ആഘോഷമാക്കി. ആഘോഷത്തിന്റെ ഭാഗമായി സുഹാസിനി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്…

താലിബാനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ പ്രതികരിച്ച് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. താലിബാന്‍ വിസ്മയമായി തോന്നുന്നവര്‍ സമൂഹമാധ്യമങ്ങളില്‍ തന്നെ അണ്‍ഫ്രണ്ട് / അണ്‍ഫോളോ ചെയ്യണമെന്ന് ഹരീഷ് കുറിക്കുന്നു. ഇദ്ദേഹത്തിന്റെ പോസ്റ്റ് പങ്കുവച്ച്…

താലിബാനെതിരായ പോരാട്ടത്തില്‍ അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്മാരായ പൃഥ്വിരാജും ടൊവിനോ തോമസും. തങ്ങളെയും രാജ്യത്തേയും താലിബാന്റെ പിടിയില്‍ നിന്ന് രക്ഷിക്കൂ എന്ന് അഭ്യര്‍ത്ഥിച്ച് അഫ്ഗാന്‍ ചലച്ചിത്ര…

സോഷ്യല്‍ മീഡിയയില്‍ വൈറലായി ബോബി ചെമ്മണ്ണൂിന്റെ പുതിയ ഓണപ്പാട്ട്. ‘ഓണക്കാലം ഓമനക്കാലം എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസിക് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് പ്രമോദ് പപ്പന്‍ കൂട്ട്കെട്ട് ആണ്.…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ബീന ആന്റണിയും ഭര്‍ത്താവ് മനോജ് കുമാറും. പരമ്പരകളിലെ മുന്‍നിര താരമാണ് ബീന ആന്റണി. കോവിഡ് ബാധിച്ചു കുറച്ചു നാള്‍ ആശുപത്രിയിലായിരുന്നു താരം.…

അച്ഛനുമായുള്ള തന്റെ ആഴമേറിയ ബന്ധം വെളിപ്പെടുത്തി നടി നയന്‍താര. തന്റെ ഏറ്റവും പുതിയ ചിത്രമായ നേട്രിക്കണ്ണിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തമിഴ് നടിയും അവതാരകയുമായ ദിവ്യദര്‍ശിനിയുമായുള്ള അഭിമുഖത്തിനിടെയാണ് അച്ഛന്‍…

തന്റെ ഗര്‍ഭകാല ഓര്‍മകള്‍ പങ്കുവെച്ച് നടി ഭാമ. കഴിഞ്ഞ വര്‍ഷം ഷൂട്ട് ചെയ്ത ചിത്രങ്ങളാണ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്. ആറുമാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ എടുത്ത ചിത്രങ്ങളായിരുന്നു…

മലയാള സിനിമയിലെ യുവ നായികമാരില്‍ ഒരുപാട് ആരാധകരുള്ള നടിയാണ് അഹാന കൃഷ്ണ. ഞാന്‍ സ്റ്റീവ്‌ലോപ്പസിലൂടെ എത്തിയ താരം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സജീവമായി. മികച്ച…

തെന്നിന്ത്യയിലെ മുന്‍നിര നായികമാരിലൊരാളാണ് തമന്ന ഭാട്ടിയ. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധ നേടാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള റോളുകളും ഗ്ലാമര്‍ റോളുകളും അനായാസേന…