ആദ്യചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് അനശ്വര രാജൻ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ‘ഉദാഹരണം സുജാത’ എന്ന സിനിമയിലൂടെ മഞ്ജു വാര്യരുടെ മകളായിട്ടാണ് അനശ്വര…
Browsing: Celebrities
ഒന്നുകൂടി രുചിക്കാൻ കൊതിച്ച മധുരപലഹാരം ഒരു പെട്ടി നിറയെ ലഭിച്ച സന്തോഷത്തിലാണ് നടൻ ഷമ്മി തിലകൻ. താരത്തിന് ആ സമ്മാനം എത്തിച്ച് നൽകിയതാകട്ടെ നടൻ സുരേഷ് ഗോപിയും.…
അപ്രതീക്ഷിതമായി എത്തിയ അതിഥി നൽകിയ സന്തോഷം പങ്കുവെച്ച് സംവിധായകൻ ബിജുകുമാർ ദാമോദരൻ. സോഷ്യൽ മീഡിയയിലാണ് തന്റെ സന്തോഷം സംവിധായകൻ പങ്കുവെച്ചത്. നിലവിൽ വീട് പണിയുടെ തിരക്കിലാണ് ഡോക്ടർ…
ഗ്രാമീണഭംഗിയുടെ ചാരുതയുമായി ‘കൊച്ചാൾ’ സിനിമയിലെ ഗാനമെത്തി. കൃഷ്ണ ശങ്കർ നായകനായി എത്തുന്ന ചിത്രത്തിൽ നായികയ്ക്കൊപ്പം ആടിപ്പാടി പ്രേമിക്കുന്നതിന്റെ മനോഹരദൃശ്യങ്ങളാണ് ഗാനരംഗങ്ങളിൽ നിറയെ. ‘ഇല്ലാമഴ ചാറ്റിൻ’ എന്ന വീഡിയോ…
പ്രണയദിനത്തിൽ അപ്രതീക്ഷിതവും എന്നാൽ വേദന കിനിഞ്ഞിറങ്ങുന്നതുമായ ഒരു സമ്മാനമാണ് നടി മേഘ്ന രാജിനെ കാത്തിരുന്നത്. ഒരുക്കിയതാകട്ടെ കളേഴ്സ് ടിവിയും. കളേഴ്സ് കന്നഡ ഡാൻസ് റിയാലിറ്റി ഷോയുടെ ജഡ്ജി…
മോഹൻലാൽ ആരാധകർ മാത്രമല്ല, മലയാളികൾ മാത്രമല്ല ഇന്ത്യ ഒട്ടാകെ കാത്തിരിക്കുന്നത് ഈ ഒരു ചിത്രത്തിന് വേണ്ടിയാണ്. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ എന്ന…
ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ നിറഞ്ഞുനിന്നത് മക്കളായിരുന്നു. ഷാരുഖ് ഖാന്റെയും ജൂഹി ചൗളയുടെയും മക്കളാണ് ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ നിറഞ്ഞുനിന്ന മക്കൾ. സിനിമ പോലെ തന്നെ ഷാരുഖ് ഖാന്…
പ്രണയിതാക്കളുടെ ദിനമായ വാലന്റൈൻസ് ഡേ ആയിരുന്നു കഴിഞ്ഞുപോയത്. പ്രണയദിനം ആഘോഷിക്കാൻ കഴിയാതിരുന്നവർ ‘സിംഗിൾ പസങ്ക’ എന്ന് സ്റ്റാറ്റസിട്ടാണ് പ്രണയദിനം ആഘോഷിച്ചത്. നടി അന്ന രാജനും അത്തരത്തിലാണ് തന്റെ…
പ്രതിസന്ധിഘട്ടങ്ങളിൽ സിനിമാമേഖലയെ കൈ പിടിച്ച് ഉയർത്തുന്നതിൽ അച്ഛന്റെ പാത തന്നെയാണ് തന്റേതുമെന്ന് വ്യക്തമാക്കുകയാണ് നടൻ പ്രണവ് മോഹൻലാൽ. ജനുവരി 21ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ‘ഹൃദയം’ 25…
റിലീസ് ആയി ഒരു മണിക്കൂറിനുള്ളിൽ ഒരു മില്യണിൽ അധികം കാഴ്ചക്കാരുമായി ദളപതി വിജയ് നായകനായി എത്തുന്ന ചിത്രം ബീസ്റ്റിലെ ‘അറബിക് കുത്ത്’ ഗാനം. പ്രഖ്യാപിച്ചപ്പോൾ മുതൽ വളരെ…