Browsing: Entertainment News

നടൻ ലുക്‌മാൻ വിവാഹിതനായി. ജുമൈമയാണ് വധു. മലപ്പുറം പന്താവൂരില്‍ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കലും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ലുക്‌മാൻ എൻജിനീയറിങ്…

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ നായകനായ ആറാട്ട് തീയറ്ററുകളിലെത്തിയത്. 50 ശതമാനം ഒക്കുപ്പന്‍സിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെങ്കിലും ചിത്രം മികച്ച ഓപ്പണിംഗ് കളക്ഷന്‍ നേടിയെന്നാണ് വിലയിരുത്തല്‍. ചിത്രത്തിന്റെ ആദ്യ ദിന…

നടന്‍ മമ്മൂട്ടിയുടെ മകന്‍ എന്നതിനപ്പുറം അഭിനയത്തില്‍ തന്റേതായ ശൈലികൊണ്ട് സിനിമയില്‍ ഇടംപിടിച്ച ആളാണ് ദുല്‍ഖര്‍ സല്‍മാന്‍. 2012 മുതല്‍ സിനിമയില്‍ സജീവമായ ദുല്‍ഖര്‍ അന്യഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങള്‍…

പോപ്‌കോണ്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് സംയുക്ത മേനോന്‍. ടൊവിനോ നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തില്‍ സംയുക്ത അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.…

തിയറ്ററുകൾ കീഴടക്കി ഉത്സവപ്രതീതി തീർത്ത് ‘ആറാട്ട്’ മുന്നേറുകയാണ്. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായ ‘ആറാട്ട്’ തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. സോഷ്യൽമീഡിയയിലും…

ഫെബ്രുവരി ഇരുപത്തിയഞ്ച് മുതൽ കേരളത്തിലെ തിയറ്ററുകളിൽ ഉപചാരപൂർവം ഗുണ്ടജയൻ എത്തുകയാണ്. നടൻ സൈജു കുറുപ്പിന്റെ നൂറാം ചിത്രം എന്ന വിശേഷണവുമായാണ് ചിത്രമെത്തുന്നത്. പ്രേക്ഷകരെ കാത്തിരിക്കുന്നത് മികച്ച കോമഡി…

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന ‘ഭീഷ്മപർവം’. ചിത്രത്തിലെ പറുദീസ വീഡിയോ ഗാനം കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. വൻ വരവേൽപ്പാണ് ഗാനത്തിന് പ്രേക്ഷകർ നൽകിയത്.…

തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിന് ഇടയിലാണ് ‘ഹൃദയം’ സിനിമ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ കഴിഞ്ഞദിവസം സ്ട്രീമിംഗ് ആരംഭിച്ചത്. ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയ…

ആരാധകരുടെ എല്ലാ പ്രതീക്ഷകളെയും സഫലമാക്കി നെയ്യാറ്റിൻകര ഗോപന്റെ ‘ആറാട്ട്’ തിയറ്ററുകളിൽ തുടങ്ങിയിട്ട് രണ്ട് ദിവസം. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 18നാണ്…

കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി എത്തിയ നടിയാണ് ഷോൺ റോമി. ചിത്രത്തിലെ അനിത എന്ന കഥാപാത്രമായി ഷോൺ റോമി തിളങ്ങി. രാജീവ് രവി സംവിധാനം…